കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് ഷെരീഫിനും അറിയാമായിരുന്നെന്ന് വെളിപ്പെടുത്തല്‍
ഇസ്ലാമാബാദ്: കാര്‍ഗിലിലെ തന്ത്രപ്രധാനമേഖലകള്‍ പിടിച്ചെടുക്കാന്‍ പാകിസ്താന് പട്ടാളം നടത്തിയ നീക്കത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന് അറിവുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. കരസേനാ മേധാവിയായിരുന്ന പര്‍വേസ്...
» Read More
കസാഖ്സ്താനില്‍ വിമാനം തകര്‍ന്ന് 20 മരണം
അല്‍മാട്ടി: കസാഖ്സ്താന്റെ വാണിജ്യതലസ്ഥാനമായ അല്‍മാട്ടിയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 20 പേര് മരിച്ചു. വടക്കന്നഗരമായ കൊക്ഷെതോയില്നിന്ന് അല്‍മാട്ടിയിലേക്ക് വന്ന സ്കാറ്റ് എയര്‍ലൈന്‍സിന്റെ സി.ആര്.ജെ-200 എന്ന വിമാനമാണ് കനത്ത മൂടല്‍മഞ്ഞില്‍...
» Read More
സാമ്പത്തികപരിഷ്കരണത്തിന് പ്രതിജ്ഞാബദ്ധമെന്ന് ചിദംബരം
ഫ്രാങ്ക്ഫര്‍ട്ട്: സമ്പദ്വ്യവസ്ഥയെ എട്ടുശതമാനം വളര്‍ച്ചനിരക്കിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഇല്ലാതാക്കുമെന്ന് ധനമന്ത്രി പി.ചിദംബരം പ്രസ്താവിച്ചു. ഇന്ത്യയിലെ നിക്ഷേപാവസരങ്ങളെക്കുറിച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍...
» Read More
കൂട്ടക്കൊല; സിറിയയില്‍ 65 മൃതദേഹങ്ങള്‍ കണ്ടെത്തി
ദമാസ്കസ്: സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ വന്‍ രക്തച്ചൊരിച്ചിലുണ്ടായ അലെപ്പോ നഗരത്തിലെ നദിക്കരയില്‍നിന്നും 65 യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൈകള്‍ പിന്നില്‍ ബന്ധിച്ച് തലയില്‍ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് മനുഷ്യാവകാശസംഘടന...
» Read More
പത്ത് പിഗ്മി ആനകള്‍ 'വിഷമേറ്റ്' ചത്തു
കോലാലംപുര്‍: വംശനാശഭീഷണി നേരിടുന്ന ബോര്‍ണിയോ പിഗ്മി ആനകളില്‍ പത്തെണ്ണം മലേഷ്യയിലെ ബോര്‍ണിയ ദ്വീപിലെ സംരക്ഷിത വനമേഖലയില്‍ ചത്തു. വിഷബാധയാണ് മരണകാരണം. അത്യപൂര്വവിഭാഗത്തില്പ്പെടുന്ന ഈ ആനകളുടെ മരണത്തെക്കുറിച്ച് മലേഷ്യാ സര്‍ക്കാര്‍ അന്വേഷണം...
» Read More
രാഷ്ട്രീയസംഘര്‍ഷം ഈജിപ്തിനെ തകര്‍ക്കുമെന്ന് സേനാ മേധാവി
കയ്റോ: നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തെ തകര്‍ക്കുമെന്ന് ഈജിപ്ത് സൈനികമേധാവി ജന. അബ്ദുള്‍ഫത്താ അല്‍ സിസി മുന്നറിയിപ്പുനല്‍കി. കലാപം രൂക്ഷമായ സൂയസ് കനാലിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതിനുപിന്നാലെ...
» Read More
30-Jan-2013