കാബൂളില്‍ ട്രാഫിക് പോലീസ് ആസ്ഥാനം ആക്രമിച്ചു
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ട്രാഫിക് പോലീസ് ആസ്ഥാനം ആക്രമിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളും...
» Read More
അള്‍ജീരിയ ബന്ദിപ്രശ്നം: മരണസംഖ്യ 81 ആയി
അള്‍ജിയേഴ്സ്: അള്‍ജീരിയയിലെ അമിനാസിനടുത്ത് സഹാറ മരുഭൂമിയിലെ വാതക പ്ലാന്റില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ നടന്ന സൈനിക നടപടിയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. സ്ഫോടകവസ്തുക്കള്‍ക്കായി അള്‍ജീരിയന്‍ സേന ഇവിടെ നടത്തിയ തിരച്ചിലിലാണ്...
» Read More
ഷിന്‍ഡെയുടെ പ്രസ്താവന ആയുധമാക്കി ലഷ്കര്‍
ലാഹോര്‍: ആര്.എസ്.എസ്സും ബി.ജെ.പി.യും ഭീകരത വളര്‍ത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന പാക് ഭീകരസംഘടനയായ 'ലഷ്കര്‍ ഇ തൊയ്ബ'യുടെ സ്ഥാപകന്‍ ഹാഫീസ് സയീദ് ആയുധമാക്കുന്നു. പാക് സംഘടനകള്‍ തീവ്രവാദം വളര്‍ത്തുന്നുവെന്ന്...
» Read More
ഇന്ത്യന്‍ വ്യോമസേനാ മേധാവി ഇസ്രായേലില്‍
ജെറുസലേം (ഇസ്രായേല്‍): സൈനികസഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനാ മേധാവി എന്‍.എ.കെ. ബ്രൗണിന്റെ നാല് ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം തുടങ്ങി. ഇസ്രായേല്‍ പ്രതിരോധമന്ത്രി എഹൂദ് ബറാക്, സേനാ മേധാവി ബെന്നി ഗാന്റ്സ് എന്നിവരുമായി...
» Read More
22-Jan-2013