ഇറ്റലി പ്രധാനമന്ത്രി രാജിവെച്ചു
മിലാന്: ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവെച്ചു. ഫിബ്രവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജി. രാജിക്കത്ത് വെള്ളിയാഴ്ച പ്രസിഡന്റ് ജിയാര്ജിയോ നാപോളിറ്റാനോക്ക് കൈമാറി. മുന്‍പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയുടെ...
» Read More
ഇന്ത്യക്കാരന് അമേരിക്കയുടെ ഉന്നത പുരസ്കാരം
വാഷിങ്ടണ്‍: സാങ്കേതിക മേഖലയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് അമേരിക്ക നല്കുന്ന ഉന്നത പുരസ്കാരം ഇന്ത്യക്കാരനായ രംഗസ്വാമി ശ്രീനിവാസന്. പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്യുന്ന നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ഫോര്‍ ഇന്നവേഷന്‍ പുരസ്കാരത്തിനാണ്...
» Read More
ഗന്നം സ്റ്റൈല്‍ 100 കോടി കടന്നു
ലോസ് ആഞ്ജലീസ്: ദക്ഷിണ കൊറിയന്‍ പോപ്പ് ഗായകന് സൈയുടെ 'ഗന്നം സ്റ്റൈല്‍' ഗാനം യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. ഇതിനകം നൂറുകോടി പേര് യുട്യൂബില്‍ ഈ ഗാനം കണ്ടു. യുട്യൂബിന്റെ ചരിത്രത്തിലെ റെക്കോഡാണിത്. ജൂലായ് 15-നാണ് ഈ ഗാനം യുട്യൂബില്‍...
» Read More
ജോണ്‍ കെറി യു.എസ്. വിദേശകാര്യ സെക്രട്ടറി
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി സെനറ്റ് വിദേശകാര്യ സമിതി ചെയര്മാന് ജോണ്‍ കെറിയെ പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. നിയമനത്തിന് കോണ്‍ഗ്രസ്സിന്റെ അംഗീകാരം കിട്ടേണ്ടതുണ്ട്. ജനവരിയില്‍ പ്രസിഡന്റ് ബരാക്...
» Read More
ഒരു ഇന്ത്യന്‍ വംശജയ്ക്കു കൂടി യു.എസ്സില്‍ ഉന്നത പദവി
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സ്മിത സിങ്ങിനെ അമേരിക്കയിലെ ആഗോള വികസന സമിതി അംഗമായി നിയമിച്ചു. അമേരിക്കയുടെ ആഗോള വികസന നയങ്ങളില്‍ പ്രസിഡന്റിനും ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഫിബ്രവരിയില്‍ രൂപവത്കരിച്ച സമിതിയാണിത്....
» Read More
മതനിന്ദ: പാക്യുവാവിനെ തല്ലിച്ചതച്ച് ചുട്ടുകൊന്നു
ഇസ്ലാമാബാദ്: പാകിസ്താനില്‍ മതനിന്ദാകുറ്റം ചുമത്തി അറസ്റ്റുചെയ്ത യുവാവിനെ ജനക്കൂട്ടം പോലീസ്സ്റ്റേഷനില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ച് അവശനാക്കിയശേഷം തീകൊളുത്തി കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ ദാദു ജില്ലയിലുള്ള സിതയില്‍ വെള്ളിയാഴ്ചയാണ്...
» Read More
പാക്-ഇറാന് അതിര്‍ത്തിയില്‍ 11 പേരെ വെടിവെച്ചുകൊന്നു
ക്വെറ്റ: പാകിസ്താനില്‍നിന്ന് അനധികൃതമായി ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേരെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. തെക്കുപടിഞ്ഞാറന്‍ പാക് പ്രവിശ്യയായ ബലൂചിസ്താനിലെ ഗ്വാദര്‍ ജില്ലയിലാണ് സംഭവം. അനധികൃത കുടിയേറ്റക്കാരായ പാകിസ്താനികളും അഫ്ഗാനികളുമാണ്...
» Read More
മുംബൈ കേസ്: പാക്വിചാരണ വീണ്ടും മാറ്റി
ഇസ്ലാമാബാദ്:മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്താനിലെടുത്ത കേസിലെ വിചാരണ പാക്കോടതി വീണ്ടും മാറ്റിവെച്ചു. ഇരുഭാഗത്തെയും അഭിഭാഷകര്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കേസ് ജനവരി 12-ലേക്ക് മാറ്റിയത്. മുംബൈ കേസില്‍ കുറ്റാരോപിതരായ ഏഴുപേരുടെ...
» Read More
35 ലക്ഷം കുട്ടികള്‍ക്ക് പാകിസ്താനില്‍ പോളിയോ കുത്തിവെപ്പ് നഷ്ടമായി
ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭയുടെ പോളിയോയജ്ഞം അക്രമത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയത് മൂലം പാകിസ്താനില്‍ കുത്തിവെപ്പ് ലഭിക്കാതെ പോയത് 35 ലക്ഷം കുട്ടികള്‍ക്ക്. പോളിയോ ഗുരുതരമായി തുടരുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താന്. ...
» Read More
23-Dec-2012