യു.എസ്സിലെ ഓഹരിത്തട്ടിപ്പ്: മലയാളിക്ക് ജാമ്യം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നില്‍ പങ്കാളിയായതിന് അറസ്റ്റിലായ മലയാളി മാത്യു മാര്‍ത്തോമയെ 50 ലക്ഷം ഡോളറിന്റെ (27.81 കോടി രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. ഹെഡ്ജ് ഫണ്ട് ഓഹരി ദല്ലാളാണ് മുപ്പത്തിയെട്ടുകാരനായ...
» Read More
അറഫാത്തിന്റെ മൃതദേഹാവശിഷ്ടം പുറത്തെടുത്തു; ഇനി വിദഗ്ധ പരിശോധന
റാമള്ള: പലസ്തീന് നേതാവ് യാസര്‍ അറഫാത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ എട്ട് വര്‍ഷത്തിനു ശേഷം വിദഗ്ധ പരിശോധനയ്ക്കായി ചൊവ്വാഴ്ച പുറത്തെടുത്തു. വിഷബാധയേറ്റായിരുന്നോ അദ്ദേഹത്തിന്റെ മരണം എന്ന് പരിശോധിക്കാനാണിത്. ചൊവ്വാഴ്ച പുലര്‍ച്ചെ, മാധ്യമങ്ങളെയും...
» Read More
പ്രതിഷേധം പടരുന്നു; മുര്‍സി വിട്ടുവീഴ്ചയ്ക്കൊരുങ്ങുന്നു
കയ്റോ: കോടതിയുടെ അധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായി. പ്രസിദ്ധമായ തഹ്രീര്‍ സ്ക്വയറില്‍ വെള്ളിയാഴ്ചമുതല്‍ തടിച്ചുകൂടിയ പ്രക്ഷോഭകരും സുരക്ഷാഭടന്മാരുംതമ്മില്...
» Read More
അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ 'പിതാവ്' മറേ അന്തരിച്ചു
വാഷിങ്ടണ്‍: അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളുടെ രംഗത്തെ അഗ്രഗാമിയും നൊബേല്‍ സമ്മാനജേതാവുമായ ജോസഫ് മറേ(93) അന്തരിച്ചു. ലോകത്തെ ആദ്യത്തെ വിജകരമായ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മറേ ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കായി...
» Read More
മ്യാന്മറിലെ മുസ്ലിങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് യു.എന്‍.
യുണൈറ്റഡ് നേഷന്‍സ്: മ്യാന്മറിലെ രോഹിംഗ്യ മുസ്ലിം വിഭാഗവും ബുദ്ധമതവിശ്വാസികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര പൊതുസഭാ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട്...
» Read More
28-Nov-2012