ഇറാന് ഭൂകമ്പം; മരണം 250 ആയി
ടെഹ്റാന്: വടക്കുകിഴക്കന്‍ ഇറാനില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. പരിക്കേറ്റ 2000 പേരില്‍ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ തുടരുകയാണ്....
» Read More
സിനായില്‍ ഈജിപ്തിന്റെ സൈനിക നടപടി; ആറ് പേര് മരിച്ചു
കയ്റോ: ഇസ്രായേലുമായും പലസ്തീനിന്റെ നിയന്ത്രണത്തിലുള്ള ഗാസയുമായും അതിര്‍ത്തി പങ്കിടുന്ന സിനായ് മേഖലയില്‍ ഈജിപ്ത് സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അല്‍-അരിഷ് ഗ്രാമത്തിനടുത്ത അല്‍-ഗോര ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍...
» Read More
ഇന്ത്യയുടെ അണക്കെട്ടില്‍ വെള്ളം നിറയ്ക്കുന്നതിനെതിരെ പാകിസ്താന്
ഇസ്ലാമാബാദ്: ജമ്മുകശ്മീരില്‍ പുതുതായി നിര്‍മിച്ച നിമൂ-ബാസ്ഗോ അണക്കെട്ടില്‍ വെള്ളംനിറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്താന് രംഗത്തെത്തി. അണക്കെട്ടില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് സിന്ധുനദിയില്നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന...
» Read More
യു.എസ്. കോണ്‍ഗ്രസ്സിലേക്ക് ഒരു ഹിന്ദുവനിത
വാഷിങ്ടണ്‍: യു.എസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹവായിയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഹിന്ദുമത വിശ്വാസിയായ തുളസി ഗബാര്ഡിന് ജയം. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ...
» Read More
സിന്ധിലെ ഹിന്ദുക്കള്‍ ഇന്ത്യയുടെ സഹായം തേടി
ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹിന്ദുമതവിശ്വാസികള്‍ കൊടിയ പീഡനത്തെത്തുടര്‍ന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം തേടി. മിര്‍പുഖാസ് മേഖലയില്‍നിന്നുള്ള 20 ഹിന്ദുകുടുംബങ്ങള്കൂടി പീഡനംമൂലം പാകിസ്താനില്‍നിന്ന് പലായനംചെയ്തിരുന്നു....
» Read More
13-Aug-2012