സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിന് യു.എസ്., തുര്‍ക്കി ശ്രമം
അലെപ്പോ: വിമതരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന സിറിയയില്‍ അധികാരക്കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ യു.എസ്സും തുര്‍ക്കിയും തീരുമാനിച്ചു. അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത അഭയാര്‍ഥികളെ സഹായിക്കാന്‍ ഒന്നിച്ചു...
» Read More
അമേരിക്കയില്‍ അറസ്റ്റിലായ ഐ.എഫ്.എസ്സുകാരന് ജാമ്യം
ന്യൂയോര്‍ക്ക്: താമസിച്ചിരുന്ന ഹോട്ടലിലെ വനിതാ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നെന്ന കേസില്‍ അമേരിക്കയില്‍ കസ്റ്റഡിയിലായ മുതിര്‍ന്ന ഇന്ത്യന്‍ ഐ.എഫ്.എസ്. ഓഫീസര്‍ സുരേന്ദ്ര പ്രസാദ് മഹാപത്രയെ ജാമ്യത്തില്‍ വിട്ടു. വെള്ളിയാഴ്ച...
» Read More
ഗുജറാത്തിലെ മുസ്ലിങ്ങള്‍ ഇപ്പോഴും ഭീതിയിലെന്ന് യു.എസ്. റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്നുണ്ടെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. വര്‍ഗീയകലാപത്തിന്റെ ഇരകള്‍ക്ക്...
» Read More
ഐ.എസ്.ഐ.യുടെ തീവ്രവാദിബന്ധത്തില് അമേരിക്കയ്ക്ക് ആശങ്ക
ന്യൂയോര്‍ക്ക്:പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഹഖാനി ഭീകരശൃംഖലയും ഐ.എസ്.ഐ.യും തമ്മിലുള്ള ബന്ധം തടസ്സമാകുന്നതായി അമേരിക്ക കരുതുന്നു. ഒബാമാഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്...
» Read More
ഐറിഷ് എഴുത്തുകാരി മേയ്വ് ബിഞ്ചി അന്തരിച്ചു
ലണ്ടന്‍: അയര്‍ലന്‍ഡില്‍നിന്നുള്ള പ്രശസ്ത സാഹിത്യകാരി മേയ്വ് ബിഞ്ചി (72) അന്തരിച്ചു. 37 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ബിഞ്ചിയുടെ കൃതികളുടെ നാലുകോടി പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. അയര്‍ലന്‍ഡിലെ ഡാല്കിയില് 1940-ല്‍ ജനിച്ച ബിഞ്ചി,...
» Read More
ഇറാനുമേല്‍ പുതിയ ഉപരോധത്തിന് യു.എസ്. കോണ്‍ഗ്രസ്സില്‍ ധാരണ
വാഷിങ്ടണ്‍: ഇറാനുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള ബില്ലിന്റെ കാര്യത്തില്‍ അമേരിക്കയിലെ ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും അംഗങ്ങള്‍ സമവായത്തിലെത്തി. എണ്ണ കയറ്റുമതില്നിന്ന് ഇറാന് ലഭിക്കുന്ന വരുമാനം വെട്ടിച്ചുരുക്കാനുദ്ദേശിച്ചുള്ള...
» Read More
01-Aug-2012