ഇറാഖിലെ സിറിയന്‍ അംബാസഡര്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നു
ബെയ്റൂത്ത്: ഇറാഖിലെ സിറിയന്‍ അംബാസഡര്‍ നവാഫ് അല്‍ ഫറേസ് കൂറുമാറി വിമതര്‍ക്കൊപ്പം ജനകീയ വിപ്ലവത്തില്‍ പങ്കാളിയാകുമെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ക്രിമിനലുകള്‍ക്ക് നേരേ തോക്ക് തിരിച്ചു വെക്കാന്‍ ഫറേസ് നടത്തിയ ആഹ്വാനം...
» Read More
നൈജീരിയയില്‍ എണ്ണട്ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ മരിച്ചു
അബൂജ:തെക്കന്‍ നൈജീരിയയിലെ റിവേഴ്സ് സംസ്ഥാനത്ത് എണ്ണട്ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട് മറിഞ്ഞ ടാങ്കറില്‍നിന്ന് പെട്രോള്‍ ശേഖരിക്കാനായി ഗ്രാമവാസികള്‍ ശ്രമിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ...
» Read More
പാചക ഗ്രന്ഥകാരി മരിയണ്‍ കണ്ണിങ്ഹാം അന്തരിച്ചു
ലോസ് ആഞ്ജലിസ്: പ്രശസ്ത പാചക വിദഗ്ധയും ഗ്രന്ഥകാരിയുമായ മരിയണ്‍ കണ്ണിങ്ഹാം (90) അന്തരിച്ചു. അല്‍ഷിമേഴ്സ് രോഗബാധിതയായിരുന്നു. വിഖ്യാത പാചകവിദഗ്ധനും ഗ്രന്ഥകാരനുമായ ജെയിംസ് ബീഡില്‍നിന്ന് പാചകകല സ്വായത്തമാക്കിയ അവര്‍ പിന്നീട് ഒട്ടേറെ പാചകക്ലാസുകള്‍...
» Read More
അറാഫത്തിനെ ഇസ്രായേല്‍ റേഡിയോ ആക്ടീവ് വിഷമുപയോഗിച്ച് കൊന്നുവെന്ന് മരുമകന്
രാമള്ള:പലസ്തീന് നേതാവ് യാസര്‍ അറാഫത്തിനെ വിഷകരമായ റേഡിയോ ആക്ടീവ് പദാര്‍ഥം കടത്തിവിട്ട് കൊലപ്പെടുത്തിയതാണെന്ന് മരുമകന് ആരോപിച്ചു. മാരകമായ പോളോണിയം എന്ന പദാര്‍ഥം നല്കി അദ്ദേഹത്തെ കൊലപ്പെടുത്തിയത് ഇസ്രായേലാണെന്നും മനാസര്‍ അല്‍ ഖ്വിവ്ദ...
» Read More
ആരോഗ്യപരിരക്ഷാ തട്ടിപ്പ്: യു.എസ്സില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കുറ്റക്കാര്‍
ന്യൂയോര്‍ക്ക്: യു.എസ്സില്‍ 88 ലക്ഷം ഡോളറിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതി തട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജര്‍ക്ക് കുറ്റപത്രം. മിഷിഗണ്‍ നിവാസികളായ 63 കാരായ ദീപക് ഷാ, ഭാര്യ ഉഷാ ഷാ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവരുടെ സൗത്ത് ഫീല്‍ഡിലെ...
» Read More
ജുന്ധല്: നടപടിയെടുക്കുമോയെന്ന് പാകിസ്താന് വ്യക്തമാക്കിയില്ല
നോംപെന്‍ (കംബോഡിയ):മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്കര്‍-ഇ-തൊയ്ബ ഭീകരന് അബു ജുന്ധലിനെക്കുറിച്ച് ഇന്ത്യ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കാന്‍ പാകിസ്താന് തയ്യാറായില്ല. ദക്ഷിണേഷ്യ ഉച്ചകോടിക്കിടെ...
» Read More
പാകിസ്താനില്‍ ഉന്നതരെ കോടതിയലക്ഷ്യത്തില്‍നിന്ന് രക്ഷിക്കാനുള്ള നിയമത്തിന് അംഗീകാരം
സര്‍ദാരിക്കെതിരായ കേസില്‍ 25-നകം നടപടി വേണമെന്ന് സുപ്രീംകോടതി ഇസ്ലാമാബാദ്:പാകിസ്താനിലെ ഉന്നതനേതാക്കള്‍ക്ക് കോടതിയലക്ഷ്യനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള ബില്ലിന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകാരം നല്കി. പ്രസിഡന്റ്...
» Read More
നേപ്പാളില്‍ വേശ്യാലയത്തിലേക്ക് പെണ്‍കുട്ടികളെ കടത്തിയ ആള്‍ക്ക് 170 വര്‍ഷം തടവ്
കാഠ്മണ്ഡു: ഇന്ത്യയിലെ വേശ്യാലയങ്ങളിലേക്ക് കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ കടത്തിയ കേസില്‍ പ്രതിക്ക് കോടതി 170 വര്‍ഷം തടവുശിക്ഷ വിധിച്ചു. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ തടവുശിക്ഷയാണിത്. ബാജിര്‍ സിങ് തമാങ് എന്ന 37 കാരനെയാണ് സിദ്ധുപുല്ചൗക്ക്...
» Read More
പ്രമുഖ പ്രവാസി വ്യവസായി ബ്രിട്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ പ്രവാസി ഇന്ത്യന്‍ വ്യവസായികളില്‍ 'അതികായന്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാന്തിലാല്‍ ഷാ (85) വാഹനാപകടത്തില്‍ മരിച്ചു. ലിറ്റില്‍ ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലെയിസെസ്റ്ററിലെ ബെല്ഗ്രേവില് റോഡ് മുറിച്ച് കടക്കുമ്പോള്‍...
» Read More
പാകിസ്താനില്‍ താലിബാന് തീവ്രവാദികള്‍ ഒമ്പതു പോലീസുകാരെ കൊന്നു
ലാഹോര്‍: പാകിസ്താനിലെ ലാഹോറില്‍ താലിബാന് തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പോലീസുകാര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇരച്ചുകയറിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അഫ്ഗാനിസ്താനിലേക്കുള്ള...
» Read More
13-Jul-2012