ദൈവകണത്തിനരികെ ശാസ്ത്രലോകം
* ഹിഗ്സ് ബോസോണിന്റെ സമാനരൂപം കണ്ടെത്തി * പ്രപഞ്ചോത്പത്തിയിലേക്ക് വെളിച്ചംവീശും * സേണില്‍ ആഹ്ലാദാരവങ്ങള്‍ ജനീവ: പ്രപഞ്ചത്തിന്റെ ആധാരശിലകള്‍ തേടിയുള്ള പ്രയാണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന 'ദൈവകണ'ത്തിന്റ പ്രാഥമികരൂപം കണ്ടെത്തിയതായി...
» Read More
അമേരിക്ക ക്ഷമ ചോദിച്ചു, ചരക്ക്പാത പാകിസ്താന് തുറന്നു
ഇസ്ലാമാബാദ്: നാറ്റോ ആക്രമണത്തില്‍ 24 പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക മാപ്പുപറഞ്ഞതിനെത്തുടര്ന്ന് അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോയുടെ ചരക്ക്കടത്തുപാത ഏഴുമാസത്തിനു ശേഷം പാകിസ്താന് തുറന്നു കൊടുത്തു. യു.എസ.് സ്റ്റേറ്റ്...
» Read More
മണ്ടേലയുടെ മകള്‍ അര്‍ജന്റീനയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍
ബ്യൂണസ് ഐറിസ്:ദക്ഷിണാഫ്രിക്കന്‍ സമരനായകന് നെല്‍സണ്‍ മണ്ഡേലയുടെ മകള്‍ സെനാനി മണ്ടേല ദ്ലാമിനിയെ അര്‍ജന്റീനയിലെ ദക്ഷിണാഫ്രിക്കയുടെ അംബാസഡറായി നിയമിച്ചു. 53കാരിയായ സെനാനി മണ്ടേലയുടെയും വിന്നിയുടെയും മൂന്നുമക്കളില്‍ മൂത്തയാളാണ്. ബോസ്റ്റണ്‍...
» Read More
മരണസമയത്ത് അറഫാത്ത് ഉപയോഗിച്ച വസ്തുക്കളില്‍ വിഷസാന്നിധ്യം
സൂറിച്ച്: അന്തരിച്ച പലസ്തീന് പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ വസ്തുവകകളില്‍ റേഡിയോ വികിരണശേഷിയുള്ള പൊളോണിയം എന്ന രാസവസ്തു കണ്ടെത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ ലുസാനില്‍ സ്ഥിതിചെയ്യുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഡി റേഡിയോഫിസിക്കിലെ ശാസ്ത്രജ്ഞരാണ്...
» Read More
കാണാക്കണ്ണിതേടി അരനൂറ്റാണ്ട്
ജീവശാസ്ത്രത്തില്‍ പരിണാമസിദ്ധാന്തംപോലെ ഭൗതികശാസ്ത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് സ്റ്റാന്‍ഡേഡ് മോഡല്‍. പ്രപഞ്ചം എങ്ങനെ രൂപപ്പെട്ടുവെന്ന് വിശദമാക്കുന്ന 'സ്റ്റാന്‍ഡേഡ് മോഡല്‍' സിദ്ധാന്തത്തില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത...
» Read More
അഹമ്മദിയാ ഖലീഫയെ ആദരിച്ചു
വാഷിങ്ടണ്‍: അഹമ്മദിയാ മുസ്ലിംങ്ങളുടെ ആഗോള ആത്മീയ നേതാവ് അമീറുല്‍ മുഅമനീല് ഖലീഫത്തുല്‍ മസീഹ ഖാമിസ് ഹസ്രത്ത് മിര്‍സാ മസറൂര്‍ അഹമ്മദിനെ അമേരിക്കന്‍ സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും സംയുക്ത യോഗം ആദരിച്ചു. പാകിസ്താനിലും ഇന്തോനേഷ്യയിലും...
» Read More
ഇറാഖില്‍ സ്ഫോടനം: മൂന്നുപേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ഇറാഖിന്റെ കിഴക്കന്‍ പ്രവിശ്യയായ സുബൈദിയയിലെ വ്യാപാരകേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ നിന്ന് 100 കീ.മീ അകലെ ഷിയകള്‍ക്ക് മുന്‍തൂക്കമുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ...
» Read More
05-Jul-2012