യൂറോ പ്രതിസന്ധിക്കിടെ ഗ്രീസില്‍ വീണ്ടും തിരഞ്ഞെടുപ്പ്
ആതന്‍സ്: യൂറോപ്യന്‍ യൂണിയന് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായ പാക്കേജ് സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനില്‍ക്കെ ഗ്രീസില്‍ വീണ്ടും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. ആറാഴ്ചക്കിടെ പാര്‍ലമെന്റിലേക്കു നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്....
» Read More
യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ മാധ്യമ ഉടമ അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശിലെ മാധ്യമ ശൃംഖലാ ഉടമയും ജമാ അത്തെ ഇസ്ലാമി നേതാവുമായ മിര്‍ കാസിം അലിയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റുചെയ്തു. 1971-ലെ വിമോചന സമരത്തില്‍ മനുഷ്യാവകാശധ്വംസനം നടത്തിയെന്ന കുറ്റത്തിനാണ് 30 വര്‍ഷത്തിനുശേഷം മിര്‍ കാസിമിനെ 'നയാ ദിഗന്ത'...
» Read More
നായിഫ് രാജകുമാരന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
പ്രതിരോധ മന്ത്രി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അടുത്ത കിരീടാവകാശിയാകാന്‍ സാധ്യത ജിദ്ദ: ജനീവയില്‍ ശനിയാഴ്ച അന്തരിച്ച സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്റെ മൃതദേഹം...
» Read More
അഫ്ഗാനിസ്താനില്‍ 40 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു
കാബൂള്‍:അഫ്ഗാനിസ്താനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 40 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 37 പേരെ സൈന്യം പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഫ്ഗാന് നാഷണല്‍ പോലീസും (എ.എന്‍.പി.) നാറ്റോ സഖ്യസേനയും സംയുക്തമായാണ് താലിബാനുമായി ഏറ്റുമുട്ടിയത്....
» Read More
യു.എന്‍. ദൗത്യം നിര്‍ത്തിയതില്‍ സിറിയന്‍ വിമതര്‍ക്ക് പ്രതിഷേധം
ദമാസ്കസ്:സിറിയയിലെ സമാധാന ദൗത്യം നിര്‍ത്തിവെക്കാനുള്ള യു.എന്‍. സംഘത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാരെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്തത് നീതീകരിക്കാനാവില്ലെന്ന് സിറിയയിലെ വിമതര്‍ വ്യക്തമാക്കി....
» Read More
18-Jun-2012