ഈജിപ്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു
കയ്റോ: ഈജിപ്തില്‍ കഴിഞ്ഞവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. സഭ പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. ജനാധിപത്യത്തിലേക്ക് പിച്ചവെക്കുന്ന ഈജിപ്തിലെ പരിവര്‍ത്തനപ്രക്രിയയ്ക്ക് വിധി പ്രഹരമേല്പ്പിക്കുമെന്ന്...
» Read More
അപ്പീല്‍ തള്ളി: അസാഞ്ജിനെ നാടുകടത്തും
ലണ്ടന്‍: വിചാരണയ്ക്കായി സ്വീഡനു വിട്ടുകൊടുക്കുന്നത് തടയാന്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് നടത്തിയ അവസാനശ്രമവും പാളി. നാടുകടത്താനുള്ള ഉത്തരവ് പുനഃപരിശോധിക്കാന്‍ അസാഞ്ജ് നല്കിയ ഹര്‍ജി ബ്രിട്ടീഷ് സുപ്രീംകോടതി തള്ളി. എന്നാല്‍...
» Read More
സ്യൂ ചിക്ക് ഐ.എല്‍.ഒയുടെ ആദരം
ലണ്ടന്‍: കാല്‍നൂറ്റാണ്ടിനുശേഷം യൂറോപ്പിലെത്തിയ മ്യാന്മര് ജനാധിപത്യപ്പോരാളി ആങ് സാന്‍ സ്യൂ ചിക്ക് അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐ.എല്‍.ഒ.)യുടെ ആദരം. പതിവുപോലെ പരമ്പരാഗത മ്യാന്മര്വേഷം ധരിച്ചെത്തിയ സ്യൂ ചിയെ നീണ്ടുനിന്ന കൈയടിയോടെയാണ്...
» Read More
ഹെഡ്ലിയെയും റാണയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇന്ത്യ അനുമതി തേടി
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഇ തൊയ്ബ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയെയും കൂട്ടാളി തഹാവൂര്‍ ഹുസൈന് റാണയെയും കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയരാക്കാന്‍ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി...
» Read More
വിത്തുകോശത്തില്‍നിന്ന് രക്തക്കുഴല്‍; ഇന്ത്യന്‍ ശാസ്ത്രജ്ഞയ്ക്കു നേട്ടം
ലണ്ടന്‍: ഇന്ത്യന്‍ ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള സംഘം പരീക്ഷണശാലയില്‍ നിര്‍മിച്ച രക്തക്കുഴല്‍ പത്ത് വയസ്സുകാരിയുടെ ശരീരത്തില്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. കുട്ടിയുടെ ശരീരത്തിലെ വിത്തുകോശങ്ങള്‍ ലാബില്‍ വളര്‍ത്തിയെടുത്താണ് രക്തക്കുഴല്‍...
» Read More
ചൗധരിക്കെതിരെ ആരോപണം: മാലിക്കിനെതിരെ കേസ്
ഇസ്ലാമാബാദ്: ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൗധരിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ വ്യവസായ ഭീമന് മാലിക് റിയാസിനെതിരെ പാകിസ്താന് സുപ്രീംകോടതി കോടതിയലക്ഷ്യക്കേസ് എടുത്തു. ജസ്റ്റിസ് മിയാന്‍ ഷാഖിറുള്ളാ ജാനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ചാണ്...
» Read More
സിറിയയില്‍ ഏറ്റുമുട്ടല്‍; 11 മരണം
ബെയ്റൂട്ട്: സിറിയയിലെ ഇഡ്ലിബിലും തലസ്ഥാനമായ ദമാസ്കസിലുമുണ്ടായ ഏറ്റുമുട്ടലുകളിലും കാര്‍ബോംബ് സ്ഫോടനങ്ങളിലും രണ്ടു വിമതരുള്‍പ്പെടെ പതിനൊന്നുപേര്‍ മരിച്ചു. ഹോംസില്‍ വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിലാണ്...
» Read More
കുവൈത്തില്‍ 88,000 പേര്‍ക്ക് യാത്രാവിലക്ക്
കുവൈത്ത്: കുവൈത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക 88,000 കവിഞ്ഞു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള എണ്ണമാണ് സുരക്ഷാവിഭാഗം വെളിപ്പെടുത്തിയത്. സാമ്പത്തിക കുറ്റത്തിലും...
» Read More
ലെനിന്റെ മൃതദേഹം സംസ്കരിക്കണമെന്ന് റഷ്യക്കാരില്‍ പാതിയും
മോസ്കോ:സോവിയറ്റ് യൂണിയന്റെ കമ്യൂണിസ്റ്റ്നേതാവ് വ്ളാദിമിര്‍ ലെനിന്റെ മൃതദേഹം സംസ്കരിക്കണമെന്നാണ് റഷ്യന്‍ജനതയില്‍ പകുതിപ്പേരുടെയും ആഗ്രഹമെന്ന് അഭിപ്രായ വോട്ടെടുപ്പുഫലം സൂപ്പര്ജോബ് ഡോട്ട് ആര്‍യു എന്ന വെബ്സൈറ്റാണ് സര്‍വ്വേ നടത്തിയത്....
» Read More
15-Jun-2012