കെനിയന്‍ ആഭ്യന്തര മന്ത്രി കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
നയ്റോബി:കെനിയന്‍ ആഭ്യന്തര മന്ത്രിയും സഹമന്ത്രിയും ഉള്‍പ്പെടെ ആറു പേര് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ആഭ്യന്തര മന്ത്രി ജോര്‍ജ് സെയ്തോട്ടി, സഹമന്ത്രി ഒര്വ ഒജോദെ എന്നിവരെക്കൂടാതെ രണ്ടംഗരക്ഷകരും രണ്ടു പൈലറ്റുമാരുമാണ് മരിച്ചത്. ...
» Read More
ഒബാമയെ പിടിച്ചുകൊടുത്താല്‍ പത്ത് ഒട്ടകം ഇനാം
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയെയും വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റനെയും 'പിടികൂടാന്‍' സഹായിക്കുന്നവര്‍ക്ക് പാരിതോഷികമായി ഒട്ടകങ്ങളെയും കോഴികളെയും നല്‍കാമെന്ന് ഇസ്ലാമിക തീവ്രവാദസംഘടനയുടെ പരിഹാസം. സംഘടനയുടെ നേതാക്കളെ...
» Read More
വീട്ടുകാരെ കൊന്ന് മുന്‍ ഇന്ത്യന്‍ മേജര്‍ യു.എസ്സില്‍ ജീവനൊടുക്കി
ലോസ് ആഞ്ജലിസ്: ഇന്ത്യയിലെ മുന്‍ സൈനിക ഓഫീസറെയും കുടുംബാംഗങ്ങളെയും യു.എസ്സിലെ കാലിഫോര്‍ണിയയിലുള്ള വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പതിനേഴുകാരനെ പോലീസ് രക്ഷപ്പെടുത്തി. ജമ്മുകശ്മീരിലെ...
» Read More
കോളനിവാഴ്ച പ്രമേയമാക്കി വിരുന്ന്: ഓസ്ട്രേലിയയില്‍ വംശീയ വിവാദം
മെല്‍ബണ്‍:കോളനിവാഴ്ച പ്രമേയമാക്കി വിരുന്നു നടത്തി ഓസ്ട്രേലിയയിലെ പ്രമുഖ കോളേജുകളിലൊന്ന് ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി. പരമ്പരാഗത വസ്ത്രമണിഞ്ഞ ഇന്ത്യന്‍ പരിചാരകരാണ് ചടങ്ങില്‍ ഭക്ഷണം വിളമ്പിയത്. സിഡ്നി സര്‍വകലാശാലയില്‍...
» Read More
ബ്രിട്ടനിലേക്ക് ജീവിതപങ്കാളിയെ കൊണ്ടുപോവുന്നതിന് നിയന്ത്രണം
ലണ്ടന്‍: ബ്രിട്ടനില്‍ പൗരത്വം സമ്പാദിക്കുകയോ സ്ഥിരവാസമാക്കുകയോ ചെയ്തവര്‍ക്ക് ഇന്ത്യയില്‍നിന്നോ യൂറോപ്യന്‍ യൂണിയനു പുറത്തുള്ള മറ്റേതെങ്കിലും രാജ്യത്തുനിന്നോ ഭാര്യയെ/ ഭര്‍ത്താവിനെ കൊണ്ടുവരണമെങ്കില്‍ പുതിയ ചട്ടങ്ങള്‍ ബാധകം. ഇത് ജൂലായ്...
» Read More
11-Jun-2012