യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കണമെന്ന പാശ്ചാത്യ നിര്‍ദേശം ഇറാന് തള്ളി
ടെഹ്റാന്: യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമായി കുറയ്ക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിര്‍ദേശം ഇറാന് തള്ളി.ഇറാന് ആണവോര്ജസംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ''ഞങ്ങള്‍ രാജ്യത്ത് ആവശ്യമുള്ള ഇന്ധനത്തിന്റെ 20ശതമാനം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.കൂടുതലുമില്ല,...
» Read More
ചൈനയിലെ ബാങ്കിങ് മേഖലയില്‍ സ്വകാര്യ സംരംഭകര്‍ക്ക് ക്ഷണം
ബെയ്ജിങ്: കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയില്‍ ബാങ്കിങ് മേഖലയില്‍ സ്വകാര്യമൂലധനത്തിന് അനുവാദം. സ്വകാര്യ സംരംഭകര്‍ക്ക് ഓഹരിവിപണിയില്‍ നിന്ന് ബാങ്കുകളുടെ ഓഹരികള്‍ സ്വന്തമാക്കാമെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
» Read More
നേപ്പാള്‍ ഭരണഘടന സമയപരിധി കഴിയുമ്പോഴും അന്തിമരൂപമായില്ല
കാഠ്മണ്ഡു: നേപ്പാള്‍ വീണ്ടും ഭരണപ്രതിസന്ധിയിലേക്ക്. പുതിയ ഭരണഘടന നിര്‍മിക്കുന്ന കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഇതുവരെയും ധാരണയിലെത്താത്തത് ഭരണനിര്‍വഹണരംഗത്ത് അനിശ്ചിതത്വമുണ്ടാക്കിയിട്ടുണ്ട്. ഭരണഘടന രുപവത്കരിക്കാനുള്ള...
» Read More
സിറിയയിലെ കൂട്ടക്കൊലയില്‍ വ്യാപക പ്രതിഷേധം
മരിച്ച 90 പേരില്‍ 32 കുട്ടികള്‍ ദമാസ്കസ്: യു.എന്‍. സമാധാനക്കരാര്‍ നിലവിലുള്ള സിറിയയില്‍ വെള്ളിയാഴ്ചയുണ്ടായ കൂട്ടക്കൊലയ്ക്കെതിരെ പാശ്ചാത്യരാജ്യങ്ങളുടെ വ്യാപകപ്രതിഷേധം. ഹൗള പട്ടണത്തില്‍ നടന്ന കൂട്ടക്കൊലയില്‍ 90 പേരാണ് മരിച്ചത്. ഇതില്‍...
» Read More
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മ്യാന്മറില്
നയ്പീതാ: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് മ്യാന്മറിലെത്തി. കാല് നൂറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. 1987-ല്‍ രാജീവ് ഗാന്ധിയാണ് അവസാനമായി മ്യാന്മര് സന്ദര്‍ശിച്ചത്....
» Read More
വീണ്ടും വ്യോമാക്രമണം: അഫ്ഗാനിസ്താനില്‍ ആറുകുട്ടികളടക്കം എട്ടുപേര്‍ മരിച്ചു
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ നാറ്റോ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ആറുകുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടു. പാക്ടിയ പ്രവിശ്യയിലാണ് ഞായറാഴ്ച ഒരു കുടുംബത്തെ ഇല്ലാതാക്കിയ വ്യോമാക്രമണം നടന്നത്. മുഹമ്മദ്...
» Read More
യെമന്‍: പോരാട്ടത്തില്‍ 22 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സനാ: തെക്കന്‍ യെമനില്‍ ഉണ്ടായ വ്യോമാക്രമണത്തിലും പോരാട്ടത്തിലും 22 ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെട്ടു. യെമന്‍ സൈന്യവും അല്‍ഖ്വെയ്ദ ബന്ധമുള്ള വിമതരും തമ്മിലാണ് ശനിയാഴ്ച രാത്രിമുഴുവന്‍ നീണ്ട രൂക്ഷപോരാട്ടം ഉണ്ടായത്. അബ്യാന് പ്രവിശ്യയിലെ...
» Read More
28-May-2012