ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍ ഭൂട്ടോ
വാഷിങ്ടണ്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന് ഉത്തരവാദി അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആണെന്ന് ബേനസീറിന്റെ മകനും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. യു.എസ്സില്‍...
» Read More
അമേരിക്കയില്‍ ഭൂമിശാസ്ത്രവിജ്ഞാന മത്സരത്തില്‍ ആദ്യ നാല് സ്ഥാനങ്ങളും ഇന്ത്യക്കാര്‍ക്ക്
വാഷിങ്ടണ്‍: യു.എസ്.ദേശീയ ഭൂമിശാസ്ത്ര വിജ്ഞാനമത്സരത്തില്‍ ആദ്യ നാല് സ്ഥാനങ്ങളും ഇന്ത്യക്കാര്‍ക്ക്. പ്രസിഡന്റ് ബരാക് ഒബാമ ക്വിസ് മാസ്റ്ററായെത്തിയ 'നാഷണല്‍ ജ്യോഗ്രഫിക് ബീ' എന്ന പരിപാടിയിലായിരുന്നു ഇന്ത്യന്‍-അമേരിക്കന്‍ കുട്ടികളുടെ വിസ്മയ...
» Read More
സൈനിക പിന്മാറ്റത്തെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ് കാബൂളില്‍
കാബൂള്‍: നിശ്ചയിച്ചതിനും ഒരു വര്‍ഷം മുന്‍പെ അഫ്ഗാനിസ്താനില്‍ നിന്ന് ഫ്രഞ്ച് സൈനികരെ പിന്‍വലിക്കുന്നതിനെ ന്യായീകരിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് രംഗത്തെത്തി. മെയ് ആദ്യവാരം ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഒലാദ് അഫ്ഗാനിസ്താന്...
» Read More
അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന ഭീഷണിയില്‍ ഇന്ത്യന്‍ ദത്തുപുത്രി
വാഷിങ്ടണ്‍: മുപ്പതുവര്‍ഷം മുമ്പ് അമേരിക്കന്‍ ദമ്പതിമാര്‍ ദത്തെടുത്ത ഇന്ത്യന്‍ വംശജയെ മാതൃരാജ്യത്തേക്ക് നാടുകടത്താന്‍ ശ്രമം. കൈറി ആഭ ഷെഫേര്‍ഡാണ് അമേരിക്കയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.എന്നാല്‍, ഇന്ത്യ യാത്രാരേഖകള്‍ നല്‍കിയാലേ...
» Read More
വിസ ഇളവ് : ഇന്ത്യ- പാക് കരാര്‍ വൈകും
ഇസ്ലാമാബാദ്: വിസാ നിയമം ഉദാരമാക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ- പാക് കരാര്‍ വൈകും. ഇസ്ലാമാബാദില് നടക്കുന്ന ഇരു രാജ്യങ്ങളിലെയും ആഭ്യന്തര സെക്രട്ടറി തല ചര്‍ച്ചയ്ക്കിടെ കരാര്‍ ഒപ്പിടുമെന്നായിരുന്നു നേരത്തേ കരുതിയത്.വിസാ നിയമം ലഘൂകരിക്കാനുള്ള...
» Read More
ഈജിപ്ത് തിരഞ്ഞെടുപ്പ്: ഇസ്ലാമിക കക്ഷിക്ക് മുന്‍തൂക്കം
കയ്റോ: പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഈജിപ്തില്‍ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ മുന്‍ തൂക്കമില്ല.ഔദ്യോഗിക ഫല പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇസ്ലാമിക കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്ഥാനാര്‍ഥിയും...
» Read More
കരസേനാസംഘം എവറസ്റ്റ് കീഴടക്കി
ന്യൂഡല്‍ഹി: നാല് വനിതാ ഓഫീസര്‍മാരടക്കമുള്ള കരസേനയുടെ പര്‍വതാരോഹകസംഘം എവറസ്റ്റ് കീഴടക്കി. വെള്ളിയാഴ്ച രാവിലെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. സംഘത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ സഹായംകൂടാതെയാണ് കൊടുമുടി...
» Read More
തുര്‍ക്കിയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു
ഇസ്താന്‍ബുള്‍: തുര്‍ക്കിയിലെ കയാസേരി പ്രവിശ്യയിലെ ഒരു പോലീസ് സ്റ്റേഷന് പുറത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ചാവേറും മറ്റൊരാള്‍ പോലീസുകാരനുമാണ്. 20 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടകവസ്തു നിറച്ച...
» Read More
26-May-2012