വിദേശകാര്യ മന്ത്രി രാജിവെച്ചു: ഓസ്ട്രേലിയയില്‍ പ്രതിസന്ധി
കാന്‍ബറ:പ്രധാനമന്ത്രി ജൂലിയ ഗിലാഡിനൊപ്പം ജോലിചെയ്യാനില്ലെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി കെവില്‍ റഡ് രാജിവെച്ചതോടെ ഓസ്ട്രേലിയയിലെ ന്യൂനപക്ഷ സര്‍ക്കാറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഗിലാഡും റഡും തമ്മിലുള്ള വ്യക്തിവൈരാഗ്യം ലേബര്‍...
» Read More
സിറിയയില്‍ രണ്ട് വിദേശ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ദമാസ്കസ്:ജനാധിപത്യ പ്രക്ഷോഭം രൂക്ഷമായ സിറിയയില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു വിദേശ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ'സണ്‍ഡേ ടൈംസ്'ദിനപത്രത്തില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തക മേരി കോള്വിന്,...
» Read More
ഇറാന് ദൗത്യം പരാജയം; യു.എന്‍. സംഘം മടങ്ങി
വിയന്ന: ആണവപരിപാടി സംബന്ധിച്ച വിഷയത്തില്‍ ഇറാനുമായി ധാരണയിലെത്താനാകാതെ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സംഘം മടങ്ങി. ഇറാന് സന്ദര്‍ശനം എല്ലാ അര്‍ഥത്തിലും പരാജയമായിരുന്നെന്ന് സംഘത്തിലുണ്ടായിരുന്ന ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....
» Read More
ഗീലാനിക്കെതിരായ കേസ് നീട്ടി
ഇസ്ലാമാബാദ്:പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുന്നത് പാക് സുപ്രീംകോടതി ഫിബ്രവരി 28 ലേക്ക് മാറ്റി. വാദിഭാഗം പ്രോസിക്യൂട്ടറായി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണി ജനറല്‍ അന്‍വര്‍ ഉള് ഹഖിനെ വിസ്തരിച്ചതിനു...
» Read More
ചാവേസിന് വീണ്ടും ശസ്ത്രക്രിയ
കാരക്കാസ്: വെനസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് വീണ്ടും ശസ്ത്രക്രിയയ്ക്കൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം അര്‍ബുദംബാധിച്ച മുഴ മുറിച്ചുനീക്കിയ വസ്തി പ്രദേശത്ത് അസാധാരണമായ കോശ വളര്‍ച്ച കണ്ടതിനെ ത്തുടര്‍ന്നാണിത്. ക്യൂബയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ്...
» Read More
ഖുര്‍ ആന്‍ കത്തിച്ചതില്‍ പ്രതിഷേധം പടരുന്നു; അഫ്ഗാനിസ്താനില്‍ അഞ്ച് മരണം
കാബൂള്‍: വിദേശ സൈനികര്‍ ഖുര്‍ ആന്‍ കത്തിച്ചതിനെതിരെ അഫ്ഗാനിസ്താനില്‍ രണ്ടാം ദിവസവും വ്യാപക പ്രതിഷേധം അരങ്ങേറി. പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര് മരിച്ചു. ഒട്ടേറെ പ്പേര്‍ക്ക് പരിക്കേറ്റു. ...
» Read More
ഇറാന് എണ്ണ: ഇന്ത്യയ്ക്കുമേല്‍ അമേരിക്ക സമ്മര്‍ദം തുടരുന്നു
വാഷിങ്ടണ്‍: ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം തുടരുകയാണെന്ന് അമേരിക്ക വെളിപ്പെടുത്തി. ഇറാന്റെ ആണവപരിപാടികളില്‍ സംശയാലുക്കളായ പാശ്ചാത്യരാജ്യങ്ങള്‍ ആ രാജ്യത്തിനെതിരെ കൂടുതല്‍...
» Read More
ബേനസീര്‍ വധത്തില്‍ പങ്കില്ല: മുഷ്റഫ്
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് തള്ളി. വധത്തിനുപിന്നില്‍ ആരാണെന്ന് പ്രസിഡന്റ് ആസിഫലി സര്‍ദാരിക്ക് അറിയാമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്...
» Read More
കല്‍ബ ഐ.എസ്.സി. ക്ലബ് സില്‍വര്‍ ജൂബിലി നിറവില്‍
കല്‍ബ (ഷാര്‍ജ): യു.എ.ഇയുടെ കിഴക്കന്‍ പ്രദേശത്തെ ആദ്യ അംഗീകൃത ഇന്ത്യന്‍ സംഘടനയായ കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ് (ഐ.എസ്.സി.സി.) സില്‍വര്‍ ജൂബിലി നിറവില്‍. 1987-ല്‍ അന്നത്തെ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രജിത് സിങ് റാത്തോര്‍, ശൈഖ് സഈദ്...
» Read More
ഇന്ത്യയിലെ കോള്‍ സെന്റര്‍ വഴി അമേരിക്കക്കാരുടെ കോടികള്‍ തട്ടി
വാഷിങ്ടണ്‍: വായ്പ വാങ്ങിയ അമേരിക്കക്കാരെ കോള്‍ സെന്റര്‍ വഴി ഭീഷണിപ്പെടുത്തി 50 ലക്ഷം യു.എസ്. ഡോളര്‍ (24 കോടി രൂപ) കൈക്കലാക്കിയ സംഭവത്തില്‍ ഇന്ത്യക്കാരന്റെ സഹ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ യു.എസ്സിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന് (എഫ്.ടി.സി.) നടപടി...
» Read More
23-Feb-2012