പുറംകരാര്‍ ജോലിക്കെതിരെ വീണ്ടും ഒബാമ
വാഷിങ്ടണ്‍: പുറംകരാര്‍ ജോലി നല്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവു നല്‍കാനാവില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. അമേരിക്കയിലെ ഒഹായോ സംസ്ഥാനം പുറംകരാര്‍ ജോലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനു പിന്നാലെയാണ് ഒബാമ തന്റെ മുന്‍...
» Read More
നൈജീരിയയില്‍ ജയില്‍ ആക്രമിച്ച് 700 തടവുകാരെ മോചിപ്പിച്ചു
ബൗചി (നൈജീരിയ): ഇസ്ലാമിക തീവ്രവാദികള്‍ വടക്കന്‍ നൈജീരിയയിലെ ജയില്‍ ആക്രമിച്ച് എഴുന്നൂറോളം തടവുകാരെ മോചിപ്പിച്ചു. നൈജീരിയന്‍ താലിബാന് എന്നും ബോകോ ഹറം എന്നും അറിയപ്പെടുന്ന വിഭാഗത്തിലെ അംഗങ്ങള്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ജയില്‍ ആക്രമിച്ചത്....
» Read More
വിജയം അരികിലെന്ന് താലിബാന് മേധാവി
കാബൂള്‍: അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തിയ അവിശ്വാസികള്ക്കുമേലുള്ള വിജയം അരികിലെത്തിയതായി താലിബാന് നേതാവ് മുല്ല ഒമര്‍ അവകാശപ്പെട്ടു. അഫ്ഗാനിസ്താനില്‍ വിന്യസിച്ചിരിക്കുന്ന യു.എസ്. സൈന്യത്തെ എത്രയും പെട്ടെന്ന് ഉപാധിരഹിതമായി പിന്‍വലിക്കണമെന്നും...
» Read More
ബ്രിട്നിക്കെതിരെ ലൈംഗികപീഡന കേസ്
ലോസ്ആഞ്ജലിസ്: പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സിനെതിരെ മുന്‍ അംഗരക്ഷകന് ഫെര്‍ണാണ്ടോ ഫേ്ളാറസ് ലൈംഗിക പീഡനത്തിന് കേസ് നല്കി. അംഗരക്ഷകനായിരിക്കെ തന്നെ വിളിച്ചുവരുത്തി ബ്രിട്നി പലവട്ടം പ്രകോപനപരമായി പെരുമാറിയെന്ന് ലോസ് ആഞ്ജലിസ് കോടതിയില്‍...
» Read More
റഷ്യയില്‍ സ്ഫോടനം; 17 മരണം
മോസേ്കാ: റഷ്യയിലെ ഉത്തര കാക്കസസിലെ വ്ളാഡിക്കാവ്കസിലുണ്ടായ ചാവേര്‍ കാര്‍ബോംബു സേ്ഫാടനത്തില്‍ 17 പേര് മരിച്ചു. 80 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഒസെറ്റിയയില്പ്പെട്ട ഇവിടത്തെ പ്രധാന ചന്തയിലാണ് സേ്ഫാടനമുണ്ടായത്. കാറിലെത്തിയ ചാവേര്‍, ചന്തയുടെ...
» Read More
പാക് മന്ത്രിയുടെ വീട്ടില്‍ സ്ഫോടനം
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രവിശ്യാ മന്ത്രിയുടെ വസതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ ധനകാര്യ മന്ത്രി അസിം കുര്‍ദ് ഗിലൂവിന്റെ ക്വെറ്റയിലെ വസതിയിലെ അതിഥി മുറിയിലാണ് സ്ഫോടനം നടന്നത്. സ്പോടനം...
» Read More
ഇടിക്കട്ടയുമായി പിടിയിലായ സംവിധായകനെ വിട്ടയയ്ക്കുന്നു
വാഷിങ്ടണ്‍: ജിഹാദി ലഘുലേഖകളും ഇടിക്കട്ടയുമായി അമേരിക്കയില്‍ പിടിയിലായ ഇന്ത്യന്‍ ഡോക്യുമെന്ററി സംവിധായകന് വിജയകുമാറിന്റെ ജയില്‍മോചനത്തിന് വഴിതെളിഞ്ഞു. 20 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് കോടതി വിജയകുമാറിനെ വിട്ടയയ്ക്കുന്നത്. കൂടുതല്‍...
» Read More
10-Sep-2010