പാകിസ്താനില്‍ ചാവേറാക്രമണം; കുട്ടികളടക്കം 19 മരണം
പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. സൈബര്‍ മേഖലയിലെ ലക്കിവര്വത് പട്ടണത്തിലെ...
» Read More
സൂര്യനെ തൊട്ടറിയാന്‍ മനുഷ്യന്റെ പേടകം
വാഷിങ്ടണ്‍: ചന്ദ്രനും ചൊവ്വയുമൊന്നുമല്ല, സൂര്യനാണ് മനുഷ്യന്റെ അടുത്ത ലക്ഷ്യം. സൂര്യനില്‍ ആളെയിറക്കാന്‍ പറ്റില്ലെങ്കിലും മനുഷ്യനിര്‍മിത പര്യവേക്ഷണ വാഹനം വൈകാതെ അവിടെയുമെത്തും. സോളാര്‍ പ്രോബ് പ്ലസ് (എസ്.പി.പി.) എന്ന പേടകം വഴി സൂര്യനെ തൊട്ടറിയാനാണ്...
» Read More
പെരുച്ചാഴികള്‍ക്കായി ഒരുപാലം; ചെലവ് ഒന്നരക്കോടി
ലണ്ടന്‍: എലികളെ കുഴലൂതി ആകര്‍ഷിച്ച് മരണത്തിലേക്ക് നയിച്ച ഹാംലിനിലെ പൈഡ് പൈപ്പറുടേത് പഴയ നാടോടിക്കഥ. അങ്ങ് ബ്രിട്ടനില്‍ എലികള്‍ക്ക് സുരക്ഷിതമായ നടവഴി ഒരുക്കിയരിക്കുകയാണ് ഭരണാധികാരികള്‍. ഡോര്‍മൗസ് എന്ന ഒരിനം പെരുച്ചാഴിക്ക് സഞ്ചരിക്കാന്‍...
» Read More
ഗ്വാട്ടിമാലയില്‍ ഉരുള്‍പൊട്ടല്‍; മരണം 38
ഗ്വാട്ടിമാലസിറ്റി: ഗ്വാട്ടിമാലയില്‍ തുടരുന്ന കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 38 ആയി. 23 പേരെ കാണാതായി. ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. രണ്ട് കുട്ടികളുള്‍പ്പെടെ...
» Read More
അഫ്ഗാന് തിരഞ്ഞെടുപ്പിന് പത്തുദിവസം, ആശങ്കകള്‍ ബാക്കി
കാബൂള്‍: ചാവേര്‍ ആക്രമണങ്ങള്‍ക്കും അട്ടിമറി ഭീഷണികള്‍ക്കും നടുവില്‍ ഈ മാസം 18ന് നടക്കുന്ന അഫ്ഗാന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ആശങ്ക ഉയരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ താലിബാന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍...
» Read More
ഖനിക്കുള്ളില്‍ ഒരുമാസം പിന്നിട്ടു നവംബറോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവുമെന്ന് അധികൃതര്‍
സാന്റിയാഗോ: ചിലിയിലെ സാന്‍ ജോസ് ഖനിക്കുള്ളില്‍ കുടുങ്ങിയ 33 തൊഴിലാളികളെ നവംബറോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചിലിയുടെ സ്വാതന്ത്ര്യദിനമായ സപ്തംബര്‍ എട്ടിന് രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാംഘട്ടമായ...
» Read More
അഫ്ഗാനിസ്താനില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 500 നാറ്റോ സൈനികര്‍
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭീകരവിരുദ്ധ യുദ്ധത്തിനിടെ ഈവര്‍ഷം കൊല്ലപ്പെട്ട നാറ്റോ സൈനികരുടെ എണ്ണം 500ആയി. അഫ്ഗാനിസ്താന് വിദേശ സൈനികരുടെ മരണഭൂമിയാവുന്നുവെന്ന് വ്യക്തമാക്കുന്ന യഥാര്‍ഥ കണക്കുകള്‍ ഒരു സ്വതന്ത്ര നിരീക്ഷണ വെബ്സൈറ്റാണ് പുറത്തുവിട്ടത്....
» Read More
07-Sep-2010