അസ്വാരസ്യങ്ങള്‍ക്കിടയിലും നെഹ്രുവിന് ചൈനീസ് നേതാവിന്റെ പ്രശംസ
ബെയ്ജിങ്: പാക് അധീന കശ്മീരില്‍ ചൈന സൈന്യത്തെ വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നതിനിടെ, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് മുതിര്‍ന്ന ചൈനീസ് നേതാവിന്റെ സ്തുതി വചനം. ബെയ്ജിങ്ങില്‍...
» Read More
വിവാദങ്ങള്‍ക്കുപിന്നില്‍ ഇന്ത്യയെന്ന് മാവോവാദികള്‍
മാവോവാദികള്‍ക്ക് വീണ്ടും തോല്‍വി; നേപ്പാളില്‍ കോഴ വിവാദം കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഞായറാഴ്ച നടന്ന ആറാംവട്ട വോട്ടെടുപ്പിലും മാവോവാദി നേതാവ് പ്രചണ്ഡ പരാജയപ്പെട്ടു. കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലേറാന്‍ ശ്രമിച്ചെന്ന...
» Read More
പാകിസ്താനിലെ വെള്ളപ്പൊക്കത്തിനു പിന്നില്‍ ഇന്ത്യയെന്ന് സയീദ്
ലാഹോര്‍: പാകിസ്താനിലെ പ്രളയനില ഇത്രത്തോളം രൂക്ഷമാകാന്‍ കാരണം പാക് നദികളിലേക്ക് ഇന്ത്യ കൂടുതല്‍ ജലം ഒഴുക്കിയതാണെന്ന് ജമാഅത്തുദ്ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ് കുറ്റപ്പെടുത്തി. ജമാഅത്തുദ്ദവ ആസ്ഥാനമായ...
» Read More
അനുരഞ്ജനത്തിന് തയ്യാറെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
ജറുസലേം: പശ്ചിമേഷ്യന്‍ സമാധാനത്തിന് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന അനുരഞ്ജനത്തിന് ഇസ്രായേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. 17 വര്‍ഷമായി തുടരുന്ന ചര്‍ച്ചകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പ്രശ്നപരിഹാരത്തിന്...
» Read More
റഷ്യയില്‍ ചാവേറാക്രമണം; അഞ്ചു സൈനികര്‍ മരിച്ചു
മോസ്കോ: റഷ്യയില്‍ നോര്‍ത്ത് കാക്കസസിലെ ഡാജിസ്താനില് സൈനിക താവളത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ അഞ്ചു സൈനികര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഡാജിസ്താനില് രണ്ടു വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങളില്‍...
» Read More
ഇറാഖ് സേനാ കേന്ദ്രത്തില്‍ ചാവേറാക്രമണം; 12 മരണം
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്ത് കരസേനാ സമുച്ചയത്തിന് നേരേയുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര് മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. സേനാകേന്ദ്രത്തിലേക്കിരച്ചുകയറിയ ഭീകരരെ നേരിട്ടത് അമേരിക്കന്‍ സൈന്യമാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാഖ് യുദ്ധം അവസാനിച്ചു...
» Read More
ഇറാന് യുവതിക്ക് കല്ലേറിനു പുറമേ ചാട്ടയടിയും
ടെഹ്റാന്: അവിഹിത ബന്ധത്തിന്റെ പേരില്‍ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട ഇറാനിയന്‍ സ്ത്രീക്ക് 99 ചാട്ടയടികൂടി നല്കാന് അധികൃതരുടെ ഉത്തരവ്. തട്ടമിടാത്ത ചിത്രം പ്രസിദ്ധീകരണത്തിനു നല്കുകവഴി അസഭ്യമായി പെരുമാറിയെന്ന കുറ്റത്തിനാണ് പുതിയ...
» Read More
അഫ്ഗാന് തിരഞ്ഞെടുപ്പിന് താലിബാന് ഭീഷണി
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഈ മാസം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ജനങ്ങളോട് താലിബാന് ആവശ്യപ്പെട്ടു. ആദ്യമായാണ് തിരഞ്ഞെടുപ്പിനെതിരെ താലിബാന് പരസ്യമായി ഭീഷണിയുയര്‍ത്തുന്നത്. ഇതോടെ വോട്ടെടുപ്പ് അട്ടിമറിക്കാന്‍...
» Read More
ഗാസാ ആക്രമണത്തലവന് ഇസ്രായേല്‍ സേനാമേധാവി
ജറുസലേം: കുപ്രസിദ്ധമായ ഗാസ അക്രമണത്തിന് നേതൃത്വം നല്കിയ മേജര്‍ ജനറല്‍ യോവ് ഗാലന്റിനെ ഇസ്രയേല്‍സേനാ മേധാവിയായി നിയമിച്ചു. പശ്ചിമേഷ്യാ സമാധാനത്തിനുവേണ്ടി അനുരഞ്ജനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി...
» Read More
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മുങ്ങിമരിച്ചു
വാഷിങ്ടണ്‍: അമേരിക്കയില്‍ സാഹസിക തോണിതുഴച്ചിലിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മിസിസിപ്പിനദിയില് കൊച്ചു വള്ളം മറിഞ്ഞാണ് ആന്ധ്രപ്രദേശില്‍നിന്നുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗോഥം ജോസഫ് സെ്മെല്സ് (24) മരിച്ചത്. എട്ട് സുഹൃത്തുക്കളുമായാണ്...
» Read More
06-Sep-2010