ഓസ്ട്രേലിയയില്‍ ജൂലിയക്ക് വഴിതെളിയുന്നു
മെല്‍ബണ്‍:പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത ഓസ്ട്രേലിയയില്‍ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഭരണം നിലനിര്‍ത്തുന്നതിനു വഴിതെളിയുന്നു. ടാസ്മാനിയയില്‍ നിന്നുള്ള സ്വതന്ത്ര എം.പി. ഗില്ലാര്‍ഡിന്റെ ലേബര്‍...
» Read More
ഗില്‍ഗിത്തില്‍ പട്ടാളത്തെ ഇറക്കിയില്ലെന്ന് ചൈനയും
കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടില്ല ബെയ്ജിങ്: പാക് അധീന കശ്മീരിലെ ഗില്‍ഗിത്-ബാള്ട്ടിസ്താന് മേഖലയില്‍ പട്ടാളത്തെ വിന്യസിച്ചെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്നും ചൈന വ്യക്തമാക്കി. എന്നാല്‍...
» Read More
ഡിസ്കവറിയില്‍ ബന്ദി നാടകം; പരിസ്ഥിതി പ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു
വാഷിങ്ടണ്‍: ഡിസ്കവറി ചാനല്‍ ആസ്ഥാനത്ത് സ്ഫോടകവസ്തുക്കളുമായെത്തി മൂന്നുപേരെ ബന്ദികളാക്കിയ തീവ്രപരിസ്ഥിതിവാദിയെ പോലീസ് വെടിവെച്ചു കൊന്നു. വാഷിങ്ടണിനടുത്തുള്ള മെരിലാന്‍ഡിലെ ചാനല്‍ ആസ്ഥാനത്ത് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ്...
» Read More
പശ്ചിമേഷ്യാ സമാധാന ചര്‍ച്ച തുടങ്ങി
വാഷിങ്ടണ്‍: ഇസ്രായേല്‍-പലസ്തീന് സമാധാന ചര്‍ച്ച വ്യാഴാഴ്ച വാഷിങ്ടണില്‍ തുടങ്ങി. അമേരിക്കയുടെ മധ്യസ്ഥതയില്‍, 20 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബാസും നേരിട്ട്...
» Read More
ലാഹോറില്‍ സ്പോടന പരമ്പര; മരണം 38 ആയി
ലാഹോര്‍: കിഴക്കന്‍ പാകിസ്താനിലെ ലാഹോറില്‍ ബുധനാഴ്ചയുണ്ടായ മൂന്നു ചാവേര്‍ ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മൂന്നൂറിലേറെ പേര്‍ക്ക് പരിക്കുണ്ട്. ഷിയാ വിഭാഗക്കാരുടെ യാത്രയ്ക്കുനേരെ ബുധനാഴ്ച വൈകിട്ടോടെയാണ് ബോംബാക്രമണമുണ്ടായത്....
» Read More
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമല്ല -ഹോക്കിങ്
ലണ്ടന്‍: ഭൗതിക ശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങളാണ് പ്രപഞ്ചസൃഷ്ടിക്ക് വഴിവെച്ചതെന്നും അതിന് ദൈവത്തിന്റെ സഹായം ആവശ്യമായി വന്നിട്ടില്ലെന്നും വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് അഭിപ്രായപ്പെട്ടു. ഈ മാസം പുറത്തിറങ്ങുന്ന 'ദ ഗ്രാന്‍ഡ്...
» Read More
നൂറു മീന്പിടിത്തക്കാരെക്കൂടി പാകിസ്താന് വിട്ടയച്ചു
ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കിയ 442 ഇന്ത്യന്‍ മീന്പിടിത്തക്കാരില് നൂറുപേരെക്കൂടി പാകിസ്താന് വ്യാഴാഴ്ച മോചിപ്പിച്ചു. ഇവരെ വാഗാ അതിര്‍ത്തിയിലെത്തിച്ച് വെള്ളിയാഴ്ചയോടെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക് അധികൃതര്‍...
» Read More
കോമണ്‍വെല്‍ത്ത് ഗെയിംസ്: യു.എസ്. പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം
വാഷിങ്ടണ്‍: ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ഇന്ത്യ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്യുന്ന യു.എസ്. പൗരന്മാര് ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. എന്നാല്‍, ഗെയിംസിനിടെ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ...
» Read More
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നാറ്റോ ആക്രമണം; 10 അഫ്ഗാന്‍കാര്‍ മരിച്ചു
കാബൂള്‍: ഉത്തര അഫ്ഗാനിസ്താനില്‍ നാറ്റോ നേതൃത്വം നല്കുന്ന സമാധാനസേന നടത്തിയ വ്യോമാക്രമണത്തില്‍ പത്തുപേര്‍ മരിച്ചു. താരതമ്യേന പ്രശ്നങ്ങള്‍ കുറഞ്ഞ റൊസ്താഖ് ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേര്പ്പെട്ടവരാണ് മരിച്ചത്. സമാധാനം...
» Read More
പാക് അധീന കശ്മീരില്‍ ചൈനയുടെ ശക്തമായ സാന്നിധ്യമെന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍
വാഷിങ്ടണ്‍: പാക് അധീന കശ്മീരിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തുന്നതായി ഗില്ഗിത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവര്ത്തകന് സെന്‍ഗെ എച്ച് സെറിങ് പറഞ്ഞു. മേഖലയില്‍ ചൈന പിടിമുറുക്കുന്നത് കശ്മീര്‍ ഉള്‍പ്പെടെയുള്ള...
» Read More
03-Sep-2010