ഗില്‍ഗിതില്‍ ചൈനപ്പട്ടാളം ഇല്ലെന്ന് പാകിസ്താന്
ബെയ്ജിങ്: പാക് അധീന കശ്മീരിലെ ഗില്‍ഗിത്- ബാള്ട്ടിസ്താന് മേഖലയില്‍ ചൈന സേനയെ വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്ന് ചൈനയിലെ പാക് അംബാസഡര്‍ മസൂദ്ഖാന് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയില്‍നിന്നുള്ള...
» Read More
ലാഹോറില്‍ സേ്ഫാടനപരമ്പര; 28 മരണം
ബോംബാക്രമണം ഷിയാ വിശ്വാസികളുടെ യാത്രയ്ക്കുനേരെ ലാഹോര്‍: കിഴക്കന്‍ പാകിസ്താനിലെ ലാഹോറില്‍ ബുധനാഴ്ച വൈകിട്ട് ഷിയാ വിഭാഗക്കാരുടെ വിശ്വാസയാത്രയ്ക്കുനേരെയുണ്ടായ മൂന്ന് ബോംബാക്രമണങ്ങളില്‍ 28 പേര് കൊല്ലപ്പെട്ടു. 180ലേറെ പേര്‍ക്ക് പരിക്കേറ്റു. ഷിയാ...
» Read More
പാക് സേനാ സംഘത്തെ യു.എസ്. വിമാനത്തില്‍നിന്ന് ഇറക്കി തടഞ്ഞുവെച്ചു
പിണങ്ങിയ സംഘം മടങ്ങിപ്പോയി ഇസ്ലാമാബാദ്/വാഷിങ്ടണ്‍: ഉന്നതതല യോഗത്തിനായി അമേരിക്കയിലെത്തിയ പാക് സൈനിക സംഘത്തെ സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തില്‍ നിന്ന് പിടിച്ചിറക്കി. തുടര്‍ന്ന് രണ്ടരമണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്തു. സംഭവത്തില്‍...
» Read More
ഇറാഖിന് വിട, ഇനി ലക്ഷ്യം അല്‍ ഖ്വെയ്ദ- ഒബാമ
വാഷിങ്ടണ്‍: ഇറാഖിലെ ഏഴ് വര്‍ഷം നീണ്ട സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഔപചാരികമായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്താന്-പാകിസ്താന് അതിര്‍ത്തികളിലായി നങ്കൂരമിട്ടിരിക്കുന്ന അല്‍ഖ്വെയ്ദ നേതൃത്വത്തെ തുരത്തുന്നതിലായിരിക്കും...
» Read More
ഖൈബറില്‍ പാക് വ്യോമാക്രമണം: 45 ഭീകരര്‍ മരിച്ചു
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ മേഖലയില്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 45 ഭീകരരും അവരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. തിറാ താഴ്വരയില് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടത്തിയത്....
» Read More
ഇറാഖിനെ ശിഥിലമാക്കി പിന്മാറ്റം
ബാഗ്ദാദ്: ഇറാഖിനെ പാടേ ശിഥിലമാക്കിയ അധിനിവേശത്തിനാണ് അമേരിക്ക അന്ത്യം കുറിച്ചത്. 2003-ലാണ് സദ്ദാം ഹുസൈനെതിരെ കൊലവിളി മുഴക്കിയ ബുഷ് ഭരണകൂടം ഇറാഖ് കീഴടക്കാന്‍ സൈന്യത്തെ അയച്ചത്. ഒരു രാജ്യത്തെ പാടെ തകര്‍ച്ചയിലേക്ക് നയിച്ച നടപടിയായിരുന്നു...
» Read More
മഹാരാജാ രഞ്ജിത് സിങ്ങിനെതിരായ പരാമര്‍ശം: പാക് നേതാവ് ഖേദം പ്രകടിപ്പിച്ചു
ഇസ്ലാമാബാദ്: പ്രമുഖ സിഖ് ഭരണാധികാരി മഹാരാജ രഞ്ജിത് സിങ്ങിനെ അഴിമതിക്കാരനെന്ന് വിളിച്ചതില്‍ പാക് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് ചൗധരി നിസാര്‍ അലിഖാന് ഖേദം പ്രകടിപ്പിച്ചു. കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കാര്യം പറയുമ്പോള്‍ രാജാ...
» Read More
അശ്ലീല വെബ്സൈറ്റ് കണ്ട മന്ത്രിയുടെ കസേര തെറിച്ചു
സിഡ്നി: ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വെബ്സൈറ്റുകള്‍ കണ്ടതിനെച്ചൊല്ലി വിവാദച്ചുഴിയിലായ മന്ത്രിയുടെ കസേര തെറിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റില്‍ തുറമുഖ, ജലഗതാഗത മന്ത്രിയായ പോള്‍ മക്ലേയാണ് രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. ...
» Read More
വിക്കിലീക്സ് സ്ഥാപകനെതിരെ ബലാത്സംഗക്കേസ് തന്നെ
സ്റ്റോക്ക്ഹോം: അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തി വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ 'വിക്കിലീക്സ്' വെബ്സൈറ്റ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ജറിനെതിരെയുള്ള ബലാത്സംഗക്കേസില്‍ അന്വേഷണം തുടരുന്നതായി സ്വീഡിഷ് അധികൃതര്‍ അറിയിച്ചു. അസഞ്ജറിനെതിരെ...
» Read More
ഗോര്‍ഡന്‍ ബ്രൗണ്‍ ദുരന്തമെന്ന് ടോണിബ്ലെയര്‍
ലണ്ടന്‍: തനിക്കുശേഷം ബ്രിട്ടണില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ഗോര്‍ഡന്‍ ബ്രൗണ്‍ 'ദുരന്ത'മെന്ന് മുന്‍ പ്രധാനമന്ത്രി ടോണിബ്ലയര്‍. ബുധനാഴ്ച പുറത്തിറക്കിയ 'ഒരുയാത്ര' എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ബ്ലെയറിന്റെ, ചൂടന്‍ വിവാദങ്ങള്‍ക്ക്...
» Read More
02-Sep-2010