ശുദ്ധജലം ഇനി മനുഷ്യാവകാശം
യുണൈറ്റഡ് നേഷന്‍സ്: ശുദ്ധജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ ഒന്നാണെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രമേയം 122 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര പൊതുസഭ പാസ്സാക്കി. ആരും എതിര്‍ത്ത് വോട്ടുചെയ്തില്ലെങ്കിലും...
» Read More
ക്ലിന്റന്റെ മകള്‍ക്ക് നാളെ കല്യാണം; ഒബാമയ്ക്ക് ക്ഷണമില്ല
വാഷിങ്ടണ്‍: യു.എസ്.വിദേശകാര്യ സെക്രട്ടറി ഹില്ലരിയുടെയും മുന്‍ പ്രസിഡന്റ് ബില്ക്ലിന്റന്റെയും മകള്‍ ചെല്‍സിയയുടെ വിവാഹത്തിന് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ക്ഷണമില്ല. ഒബാമയില്ലെങ്കിലും ലോകമെങ്ങുമുള്ള ഭരണ, രാഷ്ട്രീയ നേതാക്കളും താരപ്രമുഖരും...
» Read More
വിക്കി ലീക്സ്: അഫ്ഗാനിസ്താനും പാകിസ്താനും ഇടയുന്നു
കാബൂള്‍: പാകിസ്താനിലെ താലിബാന് തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന മടിക്കുകയാണെന്ന് അഫ്ഗാനിസ്താന് പ്രസിഡന്റ് ഹമീദ് കര്‍സായി കുറ്റപ്പെടുത്തി. അഫ്ഗാനിസ്താനിലെ ഗ്രാമങ്ങളിലും വീടുകളിലുമല്ല...
» Read More
പ്രളയത്തെത്തുടര്‍ന്ന് സ്ഫോടകവസ്തു പ്രളയം
ബെയ്ജിങ്: വടക്കുകിഴക്കന്‍ ചൈനയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 7000 ബാരല്‍, സ്ഫോടക ശേഷിയുള്ള രാസവസ്തുക്കള്‍ സൊങ്ഹുവ നദിയില്‍ ഒഴുകിയെത്തി. ഇതേത്തുടര്‍ന്ന് ജിലിന്‍ നഗരത്തില്‍ കുടിവെള്ളവിതരണം നിര്‍ത്തിവെച്ചെന്നും 40.3 ലക്ഷം പേര്...
» Read More
എട്ടു മക്കളെ കൊന്ന അമ്മ അറസ്റ്റില്‍
പാരിസ്: എട്ട് ചോരക്കുഞ്ഞുങ്ങളെ കൊന്ന് മൃതദേഹങ്ങള്‍ ഒളിപ്പിച്ച അമ്മ ഫ്രാന്‍സില്‍ അറസ്റ്റിലായി. കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചതുകൊണ്ടും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടുമാണ് സ്വന്തം കുഞ്ഞുങ്ങളെ...
» Read More
ഇന്ത്യക്കാരന് ഷിക്കാഗോ ബിസിനസ് സ്കൂള്‍ മേധാവി
ഷിക്കാഗോ: ഷിക്കാഗോ സര്‍വകലാശാലയുടെ വിഖ്യാതമായ ബൂത്ത് ബിസിനസ് സ്കൂളിന്റെ മേധാവിയായി ഇന്ത്യന്‍ വംശജനായ മാനേജ്മെന്റ് ഗുരു സുനില്‍കുമാറിനെ നാമനിര്‍ദേശം ചെയ്തു. നിലവില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് ബിസിനസ് സ്കൂളിന്റെ...
» Read More
പാക് വിമാനദുരന്തം: ബ്ലാക് ബോക്സ് കിട്ടിയില്ല
ഇസ്ലാമാബാദ്: പാകിസ്താനിലെ മര്ഗാല വനത്തിനുള്ളില്‍ ബുധനാഴ്ച തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിനായുള്ള തിരച്ചില്‍ കനത്തമഴമൂലം തടസ്സപ്പെട്ടു. അപകടത്തില്‍ മരിച്ച 152 പേരില്‍ 58 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു....
» Read More
ഹജ്ജിന് 17 ലക്ഷം വിദേശ തീര്‍ഥാടകരെത്തും
ജിദ്ദ: നവംബര്‍ മധ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളില്‍നിന്ന് 17 ലക്ഷം പേര് എത്തുമെന്ന് സൗദി ഹജ്ജ് മന്ത്രി ഡോ.അബ്ദുല്‍സലാം ഫുആദ് അല്‍ ഫാരിസി പറഞ്ഞു. ഹാജിമാരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍...
» Read More
30-Jul-2010