ഗാസ ഉപരോധം: ഇസ്രായേലിനെതിരെ യു.എന്‍. മേധാവി
ഗാസ: പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഗാസയിലെ ഇസ്രായേല്‍ ഉപരോധം അസ്വീകാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നെന്ന് വ്യക്തമാക്കി. ഇസ്രായേല്‍-പലസ്തീന് സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍...
» Read More
കേസ് മാറ്റി; ഹെഡ്ലിക്കുചുറ്റും അമേരിക്കയുടെ രഹസ്യമറ
ഷിക്കാഗോ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്മാന് ഹെഡ്ലി കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മാര്‍ച്ച് 23ന് നിശ്ചയിച്ചിരുന്ന കേസിന്റെ വാദംകേള്‍ക്കല്‍ റദ്ദാക്കി. ഹെഡ്ലിയെ ഇന്ത്യക്ക് ചോദ്യംചെയ്യാമെന്ന്...
» Read More
കൊയ്രാള ഓര്‍മയായി; നേപ്പാളി കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി
കാഠ്മണ്ഡു: ശനിയാഴ്ച അന്തരിച്ച മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയുടെ മൃതദേഹം ലോക നേതാക്കള്ളുപ്പെടെയുള്ള പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. രണ്ടു പതിറ്റാണ്ടുകാലം നേപ്പാള്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു...
» Read More
പാകിസ്താനില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നു
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രസിഡന്റിന്റെ സവിശേഷാധികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭരണഘടനാ ഭേദഗതി പാക്കേജ് ഈ മാസാവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, പാര്‍ലമെന്റ് പിരിച്ചുവിടുക, ജഡ്ജിമാരെയും തിരഞ്ഞെടുപ്പ്...
» Read More
22-Mar-2010