കൊയ്രാള അന്തരിച്ചു
സമാധാനശില്പി;ഇന്ത്യയുടെ സുഹൃത്ത് കാഠ്മണ്ഡു: നേപ്പാള്രാഷ്ട്രീയത്തിലെ കാരണവരും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായ ഗിരിജാപ്രസാദ് കൊയ്രാള (85) അന്തരിച്ചു. അഞ്ചുവട്ടം പ്രധാനമന്ത്രിയായിരുന്ന ഈ നേപ്പാളി കോണ്‍ഗ്രസ് നേതാവായിരുന്നു മാവോവാദികളുമായുള്ള...
» Read More
കസബിനെ പാകിസ്താനു വിട്ടുകിട്ടണമെന്ന് ലഖ്വിയുടെ അഭിഭാഷകന്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായി ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന അജ്മല്‍ കസബിനെ പാകിസ്താനിലെത്തിച്ച് വിചാരണ ചെയ്യണമെന്ന് ലഷ്കര്‍- ഇ-തൊയ്ബ നേതാവ് സാഖി ഉര് റഹ്മാന് ലഖ്വിയുടെയും ആറു കൂട്ടുപ്രതികളുടെയും അഭിഭാഷകര്‍ പാക്...
» Read More
സമാധാനശ്രമങ്ങളുമായി മൂണ്‍ പശ്ചിമേഷ്യയില്‍
വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍-പലസ്തീന് സമാധാനചര്‍ച്ച പുനരാരംഭിക്കുന്നതിന് സമ്മര്‍ദം ചെലുത്താന്‍ പശ്ചിമേഷ്യാസന്ദര്ശനം നടത്തുന്ന ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പലസ്തീന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വെസ്റ്റ്ബാങ്കിലെ...
» Read More
പുരോഹിതരുടെ ബാലപീഡനം: മാര്‍പാപ്പ മാപ്പ് ചോദിച്ചു
വത്തിക്കാന്‍സിറ്റി: അയര്‍ലന്‍ഡിലെ കത്തോലിക്കാപുരോഹിതര്‍ നടത്തിയ ബാലലൈംഗിക പീഡനത്തിന് ഇരയായവരോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാപ്പപേക്ഷിച്ചു. അയര്‍ലന്‍ഡിലെ കത്തോലിക്കര്‍ക്കയച്ച ഇടയലേഖനത്തിലാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ. പീഡനത്തിനിരയായവരോടും...
» Read More
ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഒബാമ വീണ്ടും
വാഷിങ്ടണ്‍: ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന വാഗ്ദാനത്തില്‍ അമേരിക്ക ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി പ്രസിഡന്റ് ബരാക് ഒബാമ. ഇറാന് ജനതയ്ക്ക് പേര്‍ഷ്യന്‍ പുതുവത്സരാശംസകള്‍ നേര്ന്നുകൊണ്ടയച്ച ഇന്റര്‍നെറ്റ് സന്ദേശത്തിലാണ് ഒരു വര്‍ഷംമുമ്പ്...
» Read More
കൊയ്രാള നേപ്പാളിന്റെ സമാധാനശില്പി; ഇന്ത്യയുടെ സുഹൃത്ത്
കാഠ്മണ്ഡു: നൂറ്റാണ്ടു പിന്നിട്ട രാജഭരണം; പതിറ്റാണ്ടു നീണ്ട മാവോവാദി പോരാട്ടം. ഹിമാലയത്തോടു തൊട്ടുകിടന്നിട്ടും സമാധാനത്തിന്റെ തണുപ്പേല്ക്കാത്ത നേപ്പാളില്‍ ജനാധിപത്യവും ശാന്തിയും കൊണ്ടുവരികയെന്ന ചരിത്രദൗത്യം ഗിരിജാ പ്രസാദ് കൊയ്രാളയ്ക്കുള്ളതായിരുന്നു....
» Read More
21-Mar-2010