മുംബൈ ആക്രമണം: ഹെഡ്ലി കുറ്റം സമ്മതിച്ചു
ഷിക്കാഗോ: വിദേശികളുള്‍പ്പെടെ 166 പേര് കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്മാന് ഹെഡ്ലി കോടതിയില്‍ സമ്മതിച്ചു. ഇന്ത്യയില്‍ മറ്റു പലേടത്തും സേ്ഫാടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും...
» Read More
മലയാളി വിദ്യാര്‍ഥിക്ക് ഇന്റല്‍ ശാസ്ത്രസമ്മാനം
വാഷിങ്ടണ്‍: പുതുതലമുറയിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്താനായി അമേരിക്കയില്‍ നടത്തുന്ന വിഖ്യാത 'ഇന്റല്‍ സയന്‍സ് ടാലന്റ് സേര്‍ച്ച്' പരീക്ഷയില്‍ മൂന്നാംസ്ഥാനം മലയാളി വിദ്യാര്‍ഥിക്ക്. ന്യൂജേഴ്സിയിലെ മഡിസണില് താമസിക്കുന്ന ഇന്ത്യന്‍ ദമ്പതിമാരുടെ...
» Read More
ഇറാഖില്‍ മാലികിയും അല്ലാവിയും ഒപ്പത്തിനൊപ്പം
ബാഗ്ദാദ്: ഇറാഖ് പൊതുതിരഞ്ഞെടുപ്പിന്റെ 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നിലവിലെ പ്രസിഡന്റും സ്റ്റേറ്റ് ഓഫ് ലോ അലയന്‍സ് മുന്നണി സ്ഥാനാര്‍ഥിയുമായ നൂറി അല്‍ മാലികിയും മതേതര മുന്നണിയായ ഇറാഖിയയുടെ സ്ഥാനാര്‍ഥി ഇയാദ് അല്ലാവിയും ഒപ്പത്തിനൊപ്പം...
» Read More
ലൈംഗികച്ചുവയുള്ള എസ്.എം.എസ്.: യു.എ.ഇ.യില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് തടവ്
ദുബായ്: ലൈംഗികച്ചുവയുള്ള എസ്.എം.എസ്. സന്ദേശങ്ങള്‍ കൈമാറിയ ഇന്ത്യക്കാരായ കാമുകീ കാമുകന്മാര്ക്ക് യു.എ.ഇ.യില്‍ ജയില്‍ ശിക്ഷ. രാജ്യത്ത് നിയമവിരുദ്ധമായ വിവാഹേതര ബന്ധത്തിന് തയ്യാറെടുക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറിയതിനാണ് എമിറേറ്റ്...
» Read More
ഹെഡ്ലിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടില്ല; ചോദ്യം ചെയ്യാന്‍ അനുവദിച്ചേക്കും
ഷിക്കാഗോ: യു.എസ്. സര്‍ക്കാറുമായി ധാരണയുണ്ടാക്കി കുറ്റസമ്മതം നടത്തിയതോടെ ഡേവിഡ് കോള്മാന് ഹെഡ്ലിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ലെന്ന് ഉറപ്പായി. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കിയ ഈ തീവ്രവാദിയെ അമേരിക്കയില്‍വെച്ച്...
» Read More
കാലിഗ്രാഫിയിലെ അപൂര്‍വ സൃഷ്ടിക്ക് ഗിന്നസ് അംഗീകാരം
ദോഹ: ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച അറബിക് കാലി ഗ്രാഫി പ്രദര്‍ശനത്തില്‍ എത്തിയ കടലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ സ്വര്ണാലങ്കാരം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഗിന്നസ് ബുക്ക് അധികൃതര്‍ സ്ഥലത്തെത്തി...
» Read More
ലോകത്തിലെ ഏറ്റവും വലിയ വാച്ച്-ആഭരണമേള തുടങ്ങി
ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോകത്തിലെ ഏറ്റവും വലിയ വാച്ച്-ആഭരണ പ്രദര്‍ശന, വില്പനമേള സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ആരംഭിച്ചു. ബാസല്‍ വേള്‍ഡ് എന്നു പേരിട്ട പ്രദര്‍ശനം സ്വിസ് കേന്ദ്രമന്ത്രി ല്വേയന് ബെര്‍ഗര്‍ ഉദ്ഘാടനം ചെയ്തു. 16 ലക്ഷം ചതുരശ്രഅടി...
» Read More
അബുദാബിയില്‍ പന്ത്രണ്ടുനിലക്കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
അബുദാബി: അബുദാബി പാസ്പോര്‍ട്ട് റോഡില്‍ ബാച്ചിലേഴ്സ് തിങ്ങിപ്പാര്‍ക്കുന്ന പന്ത്രണ്ടുനിലക്കെട്ടിടത്തിന് തീപിടിച്ചു. മരണമോ വന്‍ അത്യാഹിതങ്ങളോ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. 20 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തിലെ വൃത്തിഹീനമായ അവസ്ഥയാണ് കെട്ടിടത്തിന്...
» Read More
20-Mar-2010