സര്‍ക്കാറുമായി ധാരണ ഹെഡ്ലി ഇന്ന് കുറ്റം സമ്മതിക്കും
ഷിക്കാഗോ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്മന് ഹെഡ്ലി തന്റെ മുന്മൊഴി തിരുത്തി കേസില്‍ വ്യാഴാഴ്ച കുറ്റസമ്മതം നടത്തും. അന്വേഷണ ഏജന്‍സിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണവുമായി സഹകരിക്കുകവഴി...
» Read More
സഹകരണ പുരോഗതി വിലയിരുത്തി ഇന്ത്യ-യു.എസ്. ചര്‍ച്ച
വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ചര്‍ച്ചയുടെ പുരോഗതി യു.എസ്. സന്ദര്‍ശനം നടത്തുന്ന വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും യു.എസ്. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റണും വിലയിരുത്തി. പാകിസ്താന് വിദേശകാര്യ സെക്രട്ടറി...
» Read More
പ്രകൃതിവാതകത്തിന് പാക്- ഇറാന് കരാറായി; ഇന്ത്യ പുറത്ത്
ഇസ്ലാമാബാദ്: ഇറാനില്‍ നിന്നു പൈപ്പ്ലൈന് വഴി പാകിസ്താനിലേക്കു പ്രകൃതി വാതകം എത്തിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. നേരത്തേ പദ്ധതിയില്‍ പങ്കാളിയാകുമെന്നു കരുതിയിരുന്ന ഇന്ത്യയെ ഒഴിവാക്കിയാണ് കരാര്‍ നിലവില്‍ വന്നിട്ടുള്ളത്....
» Read More
ഫൊന്സെകയ്ക്കെതിരായ സൈനിക വിചാരണ മാറ്റിവെച്ചു
കൊളംബോ: ശ്രീലങ്കയിലെ മുന്‍ സേനാ മേധാവി ശരത് ഫൊന്സെകയ്ക്കെതിരായുള്ള രണ്ടാമത്തെ പട്ടാളക്കോടതി വിചാരണ നടപടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. വിചാരണ നടത്തുന്ന സമിതിയുടെ ഘടന സംബന്ധിച്ച ഭിന്നതയാണിതിനു കാരണം. സേനാ മേധാവിയായിരിക്കെ...
» Read More
ഹിന്ദുക്കള്‍ക്കെതിരെ ജഡ്ജി; പാക് പാര്‍ലമെന്റില്‍ ഇറങ്ങിപ്പോക്ക്
ഇസ്ലാമാബാദ്: പാകിസ്താനിലെ ഭീകരര്‍ക്ക് രാജ്യത്തെ ഹിന്ദുക്കള്‍ സാമ്പത്തിക സഹായം നല്കുന്നുണ്ടാകാമെന്ന ലാഹോര്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാക് പാര്‍ലമെന്റില്‍നിന്ന് ഹിന്ദു അംഗങ്ങള്‍ ഇറങ്ങിപ്പോയി. പാകിസ്താനിലെ...
» Read More
മുന്‍ കാമുകിയെ കൊന്ന ഇന്ത്യക്കാരന് ജീവപര്യന്തം
ലണ്ടന്‍: മുന്‍ കാമുകിയെ കുത്തിക്കൊന്ന കേസില്‍ ലണ്ടനില്‍ ഇന്ത്യക്കാരന് ജീവപര്യന്തം തടവുശിക്ഷ. 2008-ല്‍ ഇരുപത്തിനാലുകാരിയായ ഗെമ്മ ഡൊര്മാനെ കുത്തിക്കൊന്ന കേസിലാണ് വിക്രംജിത്സിങ് എന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരന് കോടതി ശിക്ഷ വിധിച്ചത്....
» Read More
വസീരിസ്താനില്‍ യു.എസ്. വ്യോമാക്രണം; 10 മരണം
പെഷവാര്‍: പാകിസ്താനില്‍ വടക്കന്‍ വസീരിസ്താനിലെ ഗോത്ര മേഖലയില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ മിസൈലാക്രമണത്തില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹംസോണി, ദത്താഖേല്‍ ഗ്രാമങ്ങളിലായിരുന്നു വ്യോമാക്രമണം. ഹംസോണിലെ തീവ്രവാദികളുടെ...
» Read More
ദുബായ് അന്തര്‍ദേശീയ സമാധാന സമ്മേളനം ഇന്നു തുടങ്ങും
ദുബായ്: അന്തര്‍ദേശീയ സമാധാന സമ്മേളനവും പ്രദര്‍ശനവും വ്യാഴാഴ്ച തുടങ്ങും. 2,50,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനിലാണ് സമ്മേളനവും പ്രദര്‍ശനവും ആരംഭിക്കുകയെന്ന് ദുബായ് ഇസ്ലാമിക്...
» Read More
18-Mar-2010