ഇസ്രായേല്‍ യു.എസ്സിനോട് ഖേദം പ്രകടിപ്പിച്ചു
ജറുസലേം: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശന വേളയില്‍ ജറുസലേമിനടുത്തുള്ള തര്‍ക്കപ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രഖ്യാപനം നടത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു....
» Read More
ബ്രിട്ടനില്‍ പ്രഭുസഭ ഉപേക്ഷിക്കാന്‍ ആലോചന
ലണ്ടന്‍: ഏഴു നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള ബ്രിട്ടനിലെ പ്രഭുസഭയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പകരം തിരഞ്ഞെടുക്കപ്പെട്ട 300 പേരടങ്ങുന്ന ഉപരിസഭയ്ക്ക് രൂപംനല്‍കാനാണ് പദ്ധതി. നിലവില്‍ 733 അംഗങ്ങളാണ്...
» Read More
ജാക്സന്റെ സ്വര്‍ണം പതിച്ച സോഫയും വസ്ത്രങ്ങളും ലേലത്തിന്
ലോസ്ആഞ്ജലിസ്: അന്തരിച്ച പോപ്പ് രാജാവ് മൈക്കല്‍ ജാക്സന്റെ ആഡംബര ഫര്‍ണിച്ചറുകളും വിലപിടിച്ച വസ്ത്രങ്ങളും ലേലത്തിന്. ലാസ് വെഗാസിലെ പ്ലാനെറ്റ് ഹോളിവുഡ് റിസോര്‍ട്ടില്‍ ജൂണ്‍ 25നാണ് ലേലം. ഇംഗ്ലണ്ടിലെ കെന്റിലുള്ള വസതിയില്‍ ജാക്സന് ഉപയോഗിച്ചിരുന്ന...
» Read More
പാക് താലിബാന് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; 16 ഭീകരര്‍ മരിച്ചു
പെഷവാര്‍: പാക്യുദ്ധ വിമാനങ്ങള്‍ രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള താലിബാന് കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 16 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ മൂന്നു ഒളിത്താവളങ്ങള്‍ തകര്‍ത്തതായും പാകിസ്താന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ...
» Read More
കാണ്ഡഹാറിലെ സ്ഫോടന പരമ്പര: മരണം 36 ആയി
കാണ്ഡഹാര്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാന് ഭീകരര്‍ നടത്തിയ സ്ഫോടന പരമ്പരയിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 36 ആയി. 17 പോലീസുകാരുള്‍പ്പെടെ 63 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 13 പോലീസുകാരും ഉള്‍പ്പെടുന്നു. ഇരുപത്തഞ്ചോളം...
» Read More
ഫ്രഞ്ച് ഗായകന് ജീന്‍ ഫെറട് അന്തരിച്ചു
പാരീസ്: ഇടത് അനുഭാവിയായ ഫ്രഞ്ച് ഗായകനും ഗാനരചയിതാവുമായ ജീന്‍ ഫെറട് (79) അന്തരിച്ചു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും കാവ്യാത്മകതയും സമന്വയിപ്പിച്ചുള്ള ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ പാരീസില്‍ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളില്പെടുന്നു. രണ്ടാം...
» Read More
ഫൊന്‍സെകയെ മോചിപ്പിക്കാന്‍ ഏതറ്റംവരെയും പോകും-ഭാര്യ
കൊളംബോ: തടങ്കലില്‍ കഴിയുന്ന മുന്‍ ശ്രീലങ്കന്‍ സൈനികമേധാവി ശരത്ഫൊന്സെകയുടെ മോചനം എളുപ്പമല്ലെങ്കിലും അദ്ദേഹത്തെ ജയിലില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ ഏതറ്റംവരെയും പോകുമെന്ന് ഭാര്യ അനോമ ഫൊന്‍സെക പറഞ്ഞു. ഫൊന്‍സെകയുടെ മോചനമാവശ്യപ്പെട്ട്...
» Read More
വൈദികരുടെ ബാല പീഡനം: മാര്‍പാപ്പയെ പ്രതിരോധിച്ച് വത്തിക്കാന്‍
റോം: ജര്‍മനിയിലെ മ്യൂണിക്ക് അതിരൂപതയിലെ വൈദികന്റെ ബാലപീഡനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവരവെ, അത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കെതിരായ പ്രചാരണമാണെന്ന വാദവുമായി വത്തിക്കാന്‍ രംഗത്തെത്തി. ബെനഡിക്ട് പതിനാറാമന്‍...
» Read More
15-Mar-2010