കാര്‍ലോസ് സ്ളിം ലോകസമ്പന്നന്‍; മുകേഷ് അംബാനി നാലാമത്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ 'ഫോര്‍ബ്സ്' മാസിക പുറത്തിറക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മെക്സിക്കോയിലെ ടെലികോം വ്യവസായി കാര്‍ലോസ് സ്ളിം ഒന്നാം സ്ഥാനത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി നാലാംസ്ഥാനത്തും ബ്രിട്ടനിലെ...
» Read More
റാണ മുങ്ങുമെന്ന് പേടി; വീണ്ടും ജാമ്യം നിഷേധിച്ചു
ഷിക്കാഗോ: ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിന് അമേരിക്കയില്‍ അറസ്റ്റിലായ, 'ലഷ്കര്‍-ഇ-തൊയ്ബ' ബന്ധമുള്ള തഹാവൂര്‍ റാണയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട റാണ ജാമ്യത്തിലിറങ്ങി കടന്നുകളയുമോ...
» Read More
സ്യൂചിയുടെ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറക്കാന്‍ അനുമതി
യാങ്കോണ്‍: തടവില്‍ കഴിയുന്ന നൊബേല്‍ സമ്മാനജേതാവ് ആങ് സാന്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.)ക്ക് പ്രാദേശിക ശാഖാ ഓഫീസുകള്‍ വീണ്ടും തുറക്കുന്നതിന് മ്യാന്മറിലെ പട്ടാള ഭരണകൂടം അനുമതി നല്കി. 2003 മുതല്‍ അടച്ചിട്ടിരിക്കുന്നവയാണ്...
» Read More
ഗള്‍ഫ് മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ അനുവദിക്കില്ല-അഹ്മദി നെജാദ്
ടെഹ്റാന്: ഗള്‍ഫ് മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഒരു രാഷ്ട്രത്തെയും അനുവദിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് മെഹ്മൂദ് അഹ്മദി നെജാദ് മുന്നറിയിപ്പുനല്‍കി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സിന്റെ യു.എ.ഇ. സന്ദര്‍ശനത്തെ പരാമര്‍ശിച്ചു...
» Read More
ജനറല്‍ കയാനിയുടെ സര്‍വീസ് കാലാവധി നീട്ടില്ല- പി.പി.പി.
ലാഹോര്‍: ഇക്കൊല്ലം വിരമിക്കാനിരിക്കുന്ന സൈനിക മേധാവി ജനറല്‍ അഷ്ഫാബ് പര്‍വെസ് കയാനിക്ക് കാലാവധി നീട്ടിക്കൊടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് പാകിസ്താനിലെ ഭരണകക്ഷിയായ പി.പി.പി. (പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി) വ്യക്തമാക്കി. കയാനിയുടെ സര്‍വീസ്...
» Read More
ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെ ഹമാസ് വിട്ടയച്ചു
ഗാസ: ഇസ്രായേലിന്റെ ചാരനെന്നാരോപിച്ച് ഗാസയില്‍ തടവിലാക്കിയ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെ പലസ്തീന് പോരാട്ടസംഘടനയായ ഹമാസ് വിട്ടയച്ചു. ഫിബ്രവരി 14ന് ഗാസയില്‍ പിടിയിലായ പോള്‍ മാര്‍ട്ടിനെയാണ് വിട്ടയച്ചത്. മാര്ട്ടിന് ചാരപ്പണി ചെയെ്തന്നുതന്നെയാണ്...
» Read More
വികലാംഗര്‍ക്കും നിരക്ഷരര്ക്കുമുള്ള മൊബൈല്‍ സാങ്കേതികതയുമായി ഐ.ബി.എം.
വാഷിങ്ടണ്‍: പ്രായംചെന്നവര്‍ക്കും നിരക്ഷരര്‍ക്കും ശാരീരികവൈകല്യങ്ങളുള്ളവര്ക്കും ഉപയോഗിക്കാവുന്ന മൊബൈല്സാങ്കേതികത വികസിപ്പിക്കാന്‍ അമേരിക്കന്‍കമ്പനിയായ ഐ.ബി.എം. ഒരുങ്ങുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനുമായും...
» Read More
12-Mar-2010