സൈപ്രസ് മുന്‍ പ്രസിഡന്റിന്റെ മോഷണം പോയ മൃതദേഹം കണ്ടെത്തി
നിക്കോഷ്യ: മൂന്നു മാസം മുമ്പ് ശവകുടീരത്തില്‍ നിന്ന് മോഷണം പോയ സൈപ്രസ് മുന്‍ പ്രസിഡന്റ് ടാസോസ് പാപഡോപുലസിന്റെ മൃതദേഹം കണ്ടെത്തി. രഹസ്യവിവരത്തെത്തുടര്‍ന്ന് തലസ്ഥാനനഗരമായ നിക്കോഷ്യയിലെ ഒരു സെമിത്തേരിയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
» Read More
നൈജീരിയയിലെ കലാപം നാനൂറോളം പേര്‍ക്ക് ഒരു കുഴിയില്‍ അന്ത്യവിശ്രമം
നെയ്റോബി: നൈജീരിയയിലെ ജോസ് നഗരത്തിലുണ്ടായ സാമുദായിക കലാപത്തില്‍ കൊല്ലപ്പെട്ട നാനൂറോളം പേരുടെ മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ കൂട്ടത്തോടെ സംസ്കരിച്ചു. ഞായറാഴ്ച തുടങ്ങിയ കലാപത്തില്‍ അഞ്ഞൂറിലേറെ പേരാണ് മരിച്ചത്. പ്ലാറ്റു സംസ്ഥാനത്ത് തദ്ദേശീയ...
» Read More
നിരുപമാ റാവു അടുത്തയാഴ്ച അമേരിക്കയില്‍
വാഷിങ്ടണ്‍: ഉഭയക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി നിരുപമാ റാവു അടുത്ത ആഴ്ച അമേരിക്ക സന്ദര്‍ശിക്കും. മാര്‍ച്ച് 14ന് തുടങ്ങുന്ന ആറുദിവസത്തെ സന്ദര്‍ശനത്തില്‍, ആഗോളവിഷയങ്ങളും ചര്‍ച്ചാവിഷയമാകും....
» Read More
അമേരിക്കയ്ക്കുമേല്‍ ബ്രസീലിന്റെ വ്യാപാര ഉപരോധം
ബ്രസീലിയ: അമേരിക്ക പരുത്തികര്ഷകര്ക്ക് വന്‍ സബ്സിഡി നല്കുന്നതില് പ്രതിഷേധിച്ച് ബ്രസീല്‍ 100 യു.എസ്. ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടി. ഉപരോധസമാനമായ ഈ നടപടിക്ക് അപൂര്‍വനീക്കത്തിലൂടെ ലോകവ്യാപാര സംഘടനയും അനുമതി നല്കി. ...
» Read More
ഫൊന്‍സെക നിരാഹാരം അവസാനിപ്പിച്ചു
കൊളംബോ: കുടുംബത്തോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് തടങ്കലില്‍ നിരാഹാരം തുടങ്ങിയ മുന്‍ ശ്രീലങ്കന്‍ സൈനിക മേധാവി ശരത്ഫൊന്സെക സമരം അവസാനിപ്പിച്ചു. വിദേശത്തു താമസിക്കുന്ന പെണ്മക്കളോട് മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ്...
» Read More
ഇന്ത്യന്‍ ബാലന്റെ മരണം: കേസ് ജൂണ്‍ 29ലേക്ക് മാറ്റി
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍, ഇന്ത്യന്‍ ബാലന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം തുടങ്ങുന്നത് മെല്‍ബണിലെ മജിസ്ട്രേട്ട് കോടതി 29വരെ നീട്ടി. സംഭവത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ ടാക്സിഡ്രൈവര്‍ ദിലന് ഗുര്സ്വാക്കിനെതിരെ കൂടുതല്‍...
» Read More
യു.എസ്. എച്ച്-1 ബി അപേക്ഷകള്‍ ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരിക്കും
വാഷിങ്ടണ്‍: 2011 സാമ്പത്തികവര്‍ഷത്തേക്കുള്ള എച്ച്-1 ബി വിസയ്ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ ഒന്നുമുതല്‍ അമേരിക്ക സ്വീകരിച്ചുതുടങ്ങും. യു.എസ്. കോണ്‍ഗ്രസ്സിന്റെ നിര്‍ദേശമനുസരിച്ച് 65,000 വിസ അപേക്ഷകളാകും സ്വീകരിക്കുകയെന്ന് യു.എസ്. പൗരത്വ കുടിയേറ്റ...
» Read More
10-Mar-2010