ന്യൂസ് ആന്‍ഡ് വോയ്സ് ജാംബവാന് കിട്ടിയ ശാപം
ആദ്യത്തെ വാര്‍ത്ത ജാംബവാനാണ് പ്രചരിപ്പിച്ചത് എന്നാണ് പുരാണം. വാമനന് മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ സംഭവം വാര്‍ത്തയായി മൂന്നു നിമിഷംകൊണ്ട് ജാംബവാന് പെരുമ്പറയടിച്ച് വിളംബരമായി മൂന്നു ലോകങ്ങളിലും പതിനെട്ടു പ്രാവശ്യം ചുറ്റി...
» Read More
ഉടഞ്ഞുപോയ സൂര്യരഥം
വാസ്തുകലയുടെ അത്ഭുതകേന്ദ്രമാണ് ഒഡിഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം. ഭാരതീയ ശില്പവൈദഗ്ധ്യത്തിന്റെ ഈ കാണാക്കാഴ്ചകള്‍ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഇടംനേടിയിട്ടുണ്ട്... കാലം കടല്‍ത്തീരത്ത് ഉപേക്ഷിച്ചൊരു നിധിപേടകമാണ് കൊണാര്‍ക്ക്...
» Read More
ടോം ജോസഫിനോട് ഇത് ക്രൂരത, വഞ്ചന!
ഇന്ത്യയില്‍ ഒരു കായികതാരത്തിന് സാധാരണ നിലയില്‍ മോഹിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം എക്കാലത്തും 'അര്‍ജുന അവാര്‍ഡ്' തന്നെയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ അംഗീകാരങ്ങള്‍ക്കും മീതെ 'രാജീവ്ഗാന്ധി ഖേല്‍രത്ന' അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും...
» Read More
ശ്രവണവൈകല്യങ്ങള്ക്ക് എന്തുചെയ്യാം?
പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നായ ചെവിയോ അതുവഴിയുള്ള കേള്‍വിയോ ഇല്ലാതെയുള്ള ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍പോലും നാം ഇഷ്ടപ്പെടുന്നില്ല. ശബ്ദവീചികളുടെ മാസ്മരികലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന കേള്‍വിയാണ് മനുഷ്യജീവന്റെ വളര്‍ച്ചയില്‍ ഏറ്റവുമാദ്യം...
» Read More
പുസ്തകപരിചയം
ചതുര്വേദസംഹിത ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയിലൂടെ ഒരു തീര്‍ഥാടനം. നാലു വോള്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന രചന. സംശോധനം: നരേന്ദ്രഭൂഷണ്‍. (മാതൃഭൂമി ബുക്സ്, കോഴിക്കോട്, മുഖവില: 2600 രൂപ) ചെമ്മീനിലെ സംഘര്‍ഷങ്ങള്‍ കെ.ഇ.എന്‍. വേലുക്കുട്ടി...
» Read More
കത്തുകള്‍
സ്വാമി വിവേകാനന്ദന് സത്യത്തിന്റെ അവതാരപുരുഷന് സ്വാമി വിവേകാനന്ദന്- മനുഷ്യവര്‍ഗത്തെ ആദ്ധ്യാത്മികശാസ്ത്രവും വേദാന്തവും പഠിപ്പിക്കാന്‍ ലോകത്ത് അവതരിച്ച ദൈവപുത്രന്. ദൈവത്തെപ്പറ്റിയും ദൈവരൂപത്തെപ്പറ്റിയും വിചിത്രചിന്തകള്‍ നിലനിന്ന...
» Read More
സമകാല ജീവിതത്തിന്റെ കഥകള്‍
ജീവിതത്തിന്റെ തന്നെ ഭാഗമായിനിന്നുകൊണ്ട് അതിനെ മാറ്റിമറിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ് സാഹിത്യത്തിന്റെ ചരിത്രപരമായ ദൗത്യം. കേവലം സൗന്ദര്യപരവും വിവരണപരവുമായ ഒന്നിനപ്പുറമുള്ള രാഷ്ട്രീയദൗത്യം കൂടിയായി പുതിയകാലത്ത് സാഹിത്യം പ്രസക്തിയും...
» Read More
ജീവിതം നന്മ നിറഞ്ഞതാകാന്‍
അമൃതവചനം മക്കളേ, നമ്മളില്‍ പലരും തമ്മില്‍ കാണുമ്പോഴും പിരിയുമ്പോഴും 'ഗുഡ് മോണിങ്' എന്നും 'ഗുഡ് ഈവനിങ്' എന്നും 'ഗുഡ് നൈറ്റ്' എന്നുമൊക്കെ പറയാറുണ്ട്. എല്ലാത്തിലും 'ഗുഡ്' ഉണ്ട്. പക്ഷേ, നമ്മുടെ മനസ്സ് നന്മ നിറഞ്ഞതാണോ? മനസ്സ് നന്നാകാതെ നമ്മുടെ ദിവസങ്ങളും...
» Read More
27-Jan-2013