ഒരു ദൃശ്യസംസ്കാരത്തിന്റെ തുടക്കം
മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനലായി 'മാതൃഭൂമി ന്യൂസ്' ജനവരി 23 മുതല്‍. കൈമുതലായി വാര്‍ത്തകളിലെ സത്യസന്ധതയും വിശ്വാസ്യതയും ഉറച്ച നിലപാടുകളും. മലയാളിയുടെ മൂല്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും കാവലായി ഒരു ആറാമിന്ദ്രിയം 1980കളുടെ പകുതിയിലെ ഒരു...
» Read More
അത്ഭുതങ്ങളിലേക്കൊരു ക്ലിക്ക്
ആര്‍ട്ടിക് പ്രദേശത്തെ 'അറോറ'യെന്ന വാനപ്രതിഭാസം ക്യാമറയില്‍ പകര്‍ത്തിയ ജതിന് പ്രേംജിത്തിന് വീണ്ടും അന്തര്‍ദേശീയ പുരസ്കാരം ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് സ്ഥോടനത്തിന് നേതൃത്വം നല്കിയ മനുഷ്യന് ഭൂമിയിലെ ദൃശ്യം കണ്ടപ്പോള്‍ മനസ്സില്‍...
» Read More
ദ്വേധാ നാരായണീയം...
കേവലഭക്തികൊണ്ട് ഒരു കൃതിക്കും കാലത്തിനൊത്തു തുഴയാനാവില്ല. കൃതിയുടെ സര്ഗാത്മകപ്രഭാവവും കവിയുടെ വൈയക്തികവിഭവങ്ങളും കൃതിക്ക് സ്വീകാര്യത വളര്‍ത്തുന്നു. നാരായണീയം ഇപ്പോള്‍ 425 വര്‍ഷങ്ങള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു! ഗുരുവായൂരപ്പന്റെ...
» Read More
ജയ്പ്പുര്‍ ലിഫ്റ്റില്‍ കേരളത്തിന്റെ സ്മാഷ്!
എക്കാലത്തും ഓര്‍മിക്കാന്‍ ഒരുപിടി കിടയറ്റ താരങ്ങള്‍. വോളിബോളില്‍ കേരളത്തിന് ആവേശകരമായ പാരമ്പര്യമാണുള്ളത്. പപ്പനും അബ്ദുറഹ്മാനും ഭാസ്കരക്കുറുപ്പും വര്‍ക്കിയും ഇന്നും ഓര്‍മകളില്‍ മിന്നുന്നു. തലമുറകളെ കോര്‍ത്തിണക്കിയ പാലംപോലെ കേരളത്തിലങ്ങിങ്ങായി...
» Read More
'ജീവിതം ഇതുവരെ' 200ല്‍
ജയ്ഹിന്ദ് ടി.വി.യുടെ 'ജീവിതം ഇതുവരെ' 200 എപ്പിസോഡുകള്‍ പിന്നിട്ടു. കേരളീയ സാംസ്കാരിക, സാമൂഹിക ജീവിതത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് 'ജീവിതം ഇതുവരെ' എന്ന പരിപാടി. രാഷ്ട്രീയ, സാംസ്കാരിക, സിനിമ മേഖലകളിലെ പ്രമുഖര്‍...
» Read More
'കമ്മത്ത് ആന്‍ഡ് കമ്മത്ത്' എത്തുന്നു
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ തോംസണ്‍ സംവിധാനം ചെയ്യുന്ന 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ചിത്രം ജനവരി അവസാനവാരം പ്രദര്‍ശനത്തിനെത്തും.മമ്മൂട്ടി, ദിലീപ് എന്നിവര്‍...
» Read More
എല്ലാം കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് വക
മലയാള ചലച്ചിത്ര പ്രദര്‍ശന വ്യവസായത്തിന്റെ പിതാവ് കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫിന്റെ പിന്മുറക്കാര് അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നു... വല്യപ്പാപ്പാ, ഞങ്ങള്‍, അങ്ങയുടെ ഗ്രേറ്റ് ഗ്രാന്‍ഡ് സണ്‍സ് ഇവിടെ വല്യപ്പാപ്പനിട്ട ബിസിനസ് എന്ന 'സര്‍ക്കസ്'...
» Read More
കീമോതെറാപ്പി- അറിയേണ്ടതെല്ലാം
അര്‍ബുദ ചികിത്സയിലെ പ്രധാനപ്പെട്ട മൂന്നുരീതികളില്‍ ഒരു സ്ഥാനം കീമോതെറാപ്പിക്കുണ്ട്. മറ്റു രണ്ടുരീതികള്‍ ശസ്ത്രക്രിയ, റേഡിയേഷന് എന്നിവയാണ്. പലതരത്തിലുള്ള അര്‍ബുദങ്ങള്‍ക്കും ഇന്ന് കീമോതെറാപ്പി ഫലപ്രദമായ ചികിത്സയാണ്. കീമോതെറാപ്പി...
» Read More
20-Jan-2013