ഒരു നാടകത്തിന്റെ ആത്മാവിലെരിഞ്ഞത്
എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളനുഭവിച്ച് ചത്തൊടുങ്ങിയവരും ചത്തുജീവിക്കുന്നവരുമായ അന്തര്‍ജനങ്ങളുടെ മഹാദുഃഖത്തിന്റെ പൊട്ടിത്തെറിയായിരുന്നു 'തൊഴില്‍കേന്ദ്രത്തിലേക്ക്'... ''അമ്മയ്ക്കറിയില്യേ വീട്ടി? തീണ്ടല് ജാതിക്കാരെക്കെ അമ്പലത്തില്‍...
» Read More
കല്മാഡിയേക്കാള് ഭേദം മോഡി!
ഇന്ത്യ ഇന്നും ഈ എം. ഫോസ്റ്ററുടെ പാസേജ് ടു ഇന്ത്യാ പ്രീ-ബ്രിട്ടീഷ്കാലത്തെപ്പോലെ തന്നെ ആകര്‍ഷണീയമായ ദാരിദ്ര്യത്തിന്റെ നാടാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ബ്രിട്ടീഷ് കലാകാരനാണ് ഡാനി ബോയ്ല്‍. ഇംഗ്ലീഷ് ഭാഷയ്ക്ക് സ്പെല്ലിങ് ഉണ്ട്. എഴുതുന്നതല്ല...
» Read More
മെനൂഹിന് മീറ്റ്സ് ശങ്കര്‍
സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കര്‍ വിശ്രുത വയലിനിസ്റ്റ് യെഹൂദി മെനൂഹിനുമായി അരനൂറ്റാണ്ടിലേറെ കാത്തുസൂക്ഷിച്ച അപൂര്‍വ സൗഹൃദത്തിന്റെ നിമിഷങ്ങള്‍... സാരംഗിയും ദില്രൂബയും ഇസരാജും പോലെ വില്ലുതന്ത്രീവാദ്യങ്ങള് ഏറെയുള്ളതുകൊണ്ടാവാം...
» Read More
ഐ.ഒ.സി - ഐ.ഒ.എ. പ്രതിസന്ധി രൂക്ഷമാവുമ്പോള്‍...
ഇന്ത്യന്‍ കായികരംഗം നീങ്ങുന്നതെങ്ങോട്ടാണ്? വസ്തുതകളെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നവര്‍ക്ക് കൂടി ഒരു രൂപവുമില്ല. സര്‍ക്കാറിന്റെ ഇടപെടലിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി) ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ(ഐ.ഒ.എ)...
» Read More
'കഥ'യുള്ള കഥകളും കവിയുടെ കഥയും
കക്കട്ടിലിന് കൈയില്‍ ധാരാളം കഥകളുണ്ട്. നല്ല 'കഥ'യുള്ള കഥകള്‍. അത് രസകരമായി പറഞ്ഞുതരാനുള്ള വൈഭവവുമുണ്ട്. ഓ, നോവല്‍, അതിനൊരു കഥയും വേണമല്ലോ, എന്ന് ഇച്ചെങ്ങായിക്ക് പറയേണ്ടി വരുന്നില്ല. സഹൃദയരാവട്ടെ ഇരുന്ന് കേള്‍ക്കും, അല്ലെങ്കില്‍ കേട്ട് ഇരിക്കും....
» Read More
ക്രിസ്മസ് പരിപാടികള്‍
ചാനല്‍ ഏഷ്യാനെറ്റ്: ഡിസംബര്‍ 24ന് രാവിലെ 7.30ന് താരങ്ങളുടെ ക്രിസ്മസ് അനുഭവങ്ങളുമായി 'വെള്ളിത്തിരയിലെ ക്രിസ്മസ്.' എട്ട് മണിക്ക് പ്രത്യേക പരിപാടി 'സ്നേഹസ്പര്‍ശം'. ഉച്ചയ്ക്ക് 1.30ന് ചലച്ചിത്രം 'അസുരവിത്ത്'. രാത്രി എട്ട് മണിക്ക് ചലച്ചിത്രം: 'ബാച്ചിലേഴ്സ്...
» Read More
ന്യൂജനറേഷന്‍കാലത്തെ കിത്തു
സ്വയം മാര്‍ക്കറ്റിംഗിന്റെ ഇക്കാലത്ത് 'ന്യൂ ജനറേഷന് സംവിധായകന'ല്ലാത്ത കലാകാരനാണ് ജോര്‍ജ് കിത്തു സിനിമ ഒരു കലാരൂപം മാത്രമാണെങ്കില്‍ അതില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ജോര്‍ജ് കിത്തു. സിനിമ വ്യവസായമാകുമ്പോള്‍ കട പൂട്ടിപ്പോയ ഒരു...
» Read More
നിങ്ങളിലുമുണ്ടൊരു ബാവുട്ടി...
ബാവുട്ടിമാരെ നാം നിരന്തരം കാണുന്നുണ്ട്. അതുകൊണ്ടാണ്, ഇതൊരു പുതിയ കഥയേയല്ല, പരിചിത ജീവിതങ്ങള്‍ എങ്ങനെ പുതിയ കഥയാവും എന്നു ചിത്രം ചോദിക്കുന്നത് ചലച്ചിത്ര രചനയുടെ രജതജൂബിലിത്തിളക്കത്തിലാണ് രഞ്ജിത്ത്. 1987 നവംബര്‍ 27ന് പുറത്തിറങ്ങിയ ഒരു മെയ്മാസ...
» Read More
23-Dec-2012