ജീവന് തുടിക്കുന്നു; ഒരു ഗ്രാമം ഉണരുന്നു...
സ്വന്തം കണ്ണിലൂടെ അപരന് ലോകം കാണുന്നത് ഒരു ഗ്രാമം സ്വപ്നം കണ്ടു- സ്വപ്നങ്ങള്‍ക്കപ്പുറത്തേക്ക് മനുഷ്യജന്മങ്ങളുടെ സുകൃതം. നേത്രദാനത്തില്നിന്ന് അവയവദാനത്തിലേക്ക് ചെറുകുളത്തൂര്‍ കാലൂന്നുകയാണ്... ചെറുകുളത്തൂരിന്റെ വഴിയില്‍ മറ്റുള്ളവരുടെ...
» Read More
ബൈലക്കുപ്പയിലെ ബുദ്ധന്മാര്
സഞ്ചാരം ഓര്‍മകള്‍ക്ക് ചിറകുകളുണ്ടായിരുന്നെങ്കില്‍ ഇടവേളകളും ഇടത്താവളങ്ങളും കൂടാതെ ഈ ബുദ്ധന്മാരെല്ലാം നാട്ടിലേക്ക് പറന്നേനെ. ജന്മനാടിന്റെ ഓര്മച്ചീളുകളെ മനസ്സിനുള്ളില്‍ പെറുക്കിക്കൂട്ടി, അവയെ മറ്റൊരു നാട്ടില്‍ അടുക്കിവെയ്ക്കുന്ന...
» Read More
ഗോഡ്സ് ഓണ്‍ ഇഡിയറ്റ്സ്
ഇന്ന് കേരളത്തിലെ ഏറ്റവും ഗുരുതരമായ സാമൂഹികപ്രശ്നമെന്താണ്? കുട്ടികള്‍ ആലോചിച്ചു. അത് മദ്യപാനമാണ്. സംശയമില്ല. പക്ഷേ, ഇതൊരു ഇരുതല വാളാണ് നമ്മുടെ ഭാഗ്യം, മുഖ്യമന്ത്രി ഉമ്മന്ചാണ്ടിജിക്ക് ഈ ഇഡിയറ്റ്സ് ഐഡിയാ വന്നത്. സ്വന്തം ടാലന്റ് കണ്ടുപിടിച്ച്...
» Read More
സ്കൂള്‍സ് ഫുട്ബോളിന് വകുപ്പിന്റെ 'പാര'യും!
ഫുട്ബോളില്‍ ശക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ 'സെപ്റ്റ്' എന്ന ഫുട്ബോള്‍ ട്രസ്റ്റ് ചെയ്യുന്ന മഹത്തായ സേവനങ്ങളെപ്പറ്റിയെഴുതി മഷിയുണങ്ങുന്നതിനു മുമ്പേ ഫുട്ബോളിനെ ഞെക്കിക്കൊന്നൊടുക്കാനുള്ള അധികൃതരുടെ നടപടികളെപ്പറ്റി എഴുതേണ്ടി...
» Read More
ദേഷ്യത്തെ നിയന്ത്രിക്കുക
അമൃതവചനം മക്കളേ, ജീവിതത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട ഒരുകാര്യം ദേഷ്യത്തെ നിയന്ത്രിക്കുക എന്നതാണ്. ദേഷ്യം രണ്ടറ്റത്തും മൂര്‍ച്ചയുള്ള ഒരു കത്തിപോലെയാണ്. അത് പിടിച്ചിരിക്കുന്നവനെയും ലക്ഷ്യമാക്കുന്നവനെയും മുറിപ്പെടുത്തും....
» Read More
നിഗൂഢതകളുടെ നീല ലിറ്റ്മസ്
പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം തുടങ്ങിയ നോവലുകളിലൂടെയും ശവങ്ങളില്‍ പതിനാറാമന്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെയും സുപരിചിതനായ വി.ജെ.ജെയിംസിന്റെ നോവലാണ് ഒറ്റക്കാലന് കാക്ക. ഒറ്റപ്പെട്ട ഒരു തുരുത്തില്...
» Read More
പുസ്തകപരിചയം
അക്കര്‍മാശി ശരണ്‍കുമാര്‍ ലിംബാളെ ദളിത് സാഹിത്യ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ആത്മകഥ. പരിഭാഷ: കാളിയത്ത് ദാമോദരന്‍ (മാതൃഭൂമി ബുക്സ്, 115 രൂപ). കുഞ്ചന്‍ നമ്പ്യാര്‍ മലയത്ത് അപ്പുണ്ണി മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ചിരിയുടെ ചക്രവര്ത്തിയുമായിരുന്ന...
» Read More
കത്തുകള്‍
മനുഷ്യസ്നേഹിയും ജനകീയനുമായ ഉേദ്യാഗസ്ഥന് ജനങ്ങളെ സ്നേഹിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടവിധം പ്രവര്‍ത്തിക്കുകയും ചെയ്ത മനുഷ്യസ്നേഹിയും ജനകീയനുമായ ഒരുപക്ഷേ, ആദ്യത്തെ ചീഫ് സെക്രട്ടറിയായിരിക്കും കെ. ജയകുമാര്‍. ഉറച്ച...
» Read More
ഡയബറ്റിക് ഷോക്കിനെ നേരിടാം
പ്രമേഹ രോഗികള്‍ക്കുണ്ടാവുന്ന അനേകം വിഷമതകളില്‍ ഒന്നാണ് ബോധക്കേട് അഥവാ ഷോക്ക്. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഇത് സംഭവിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയരുന്ന രോഗികളില്‍ പഞ്ചസാരയ്ക്ക് പുറമെ കീറ്റോണ്‍ ബോഡികളും മൂത്രത്തിലൂടെ...
» Read More
പ്രോസ്റ്റേറ്റ് ഫൈബ്രോസിസ് ചികിത്സിച്ചു മാറ്റാം
പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള രോഗലക്ഷണങ്ങള്‍ കൂടുതല്‍ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, ശക്തികുറഞ്ഞ് മുറിഞ്ഞുപോവുക, മൂത്രസഞ്ചി മൊത്തം ഒഴിഞ്ഞുപോകാതെ വരിക, മൂത്രം ഒട്ടും പോകാതെ വരിക മുതലായവയാണ്. ഇതിന് ചികിത്സ നല്‍കിയില്ലെങ്കില്‍...
» Read More
25-Nov-2012