തലക്കെട്ടിനെ 'കുറ്റവിമുക്ത'മാക്കണോ?
പ്രമാദമായ കേസുകളില്‍ കോടതി പ്രതികളെ കുറ്റവിമുക്തരാക്കുമ്പോള്‍ ആ വിവരം തലക്കെട്ടില്‍ സൂചിപ്പിക്കാതിരുന്നാല്‍, അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ? 'മാറാട് തീവെപ്പ് കേസ്: പ്രതികളെ കുറ്റവിമുക്തരാക്കി' എന്നും 'കള്ളനോട്ട്...
» Read More
09-Mar-2010