മട്ടുപ്പാവില്‍ ഊര്ജഖനിയുമായി വിമലഗിരി ഇന്റര്‍നാഷണല്‍ സ്കൂള്‍
മൂവാറ്റുപുഴ: വിദ്യാലയത്തിന്റെ മട്ടുപ്പാവില്‍ ഊര്‍ജത്തിന്റെ അത്ഭുതഖനി കാണണമെങ്കില്‍ മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ വിമലഗിരി ഇന്റര്‍നാഷണല്‍ സ്കൂളിലെത്തണം. സൂര്യതേജസിനെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു കോടി രൂപയുടെ പദ്ധതി ഇവിടെ തുടങ്ങിക്കഴിഞ്ഞു. ...
» Read More
06-Aug-2012