ഇന്നറിയാന്‍
Qമലമ്പുഴ കുടിവെള്ളപദ്ധതിയില്‍നിന്ന് പകല്‍ ജലവിതരണം മുടങ്ങും. പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പിരായിരി, പുതുശ്ശേരി മേഖലകളിലാണ് ജലവിതരണം തടസ്സപ്പെടുക.
Qകല്ലടിക്കോട്, കഞ്ചിക്കോട്, എം.സി.എല്‍., ബിഗ്ബസാര്‍, റെയില്‍വേകോളനി, മലമ്പുഴ വാട്ടര്‍സപ്ലൈ എന്നീ 11 കെ.വി. ഫീഡറുകളുടെ പരിധിയില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Qകണ്ണാടി ഹരിതനഗര്‍, പുഴയ്ക്കല്‍ മേഖലകളില്‍ രാവിലെ 9 മുതല്‍ ഉച്ചവരെ വൈദ്യുതി മുടങ്ങും.
MD..........VP
31-Jan-2013