ഇന്നറിയാന്‍
Qഎറണാകുളം മുളന്തുരുത്തി റെയില്‍പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ജമ്മുതാവി-കന്യാകുമാരി ഹിമസാഗര്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും.
Qതിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസ് 75 മിനുട്ട് വൈകി തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കും.
Qഎറണാകുളം- കായംകുളം പാസഞ്ചര്‍ 26 വരെ റദ്ദാക്കി.
18-Mar-2010