ലൈബ്രേറിയന്മാരുടെ വേതന വ്യവസ്ഥ മെച്ചപ്പെടുത്തണം
തിരുവനന്തപുരം: ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ജോലിചെയ്തുവരുന്ന ഏഴായിരത്തോളം ലൈബ്രേറിയന്മാരുടെ സേവന - വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് സ്റ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന് സംസ്ഥാന പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കുര്യന് മാത്യു തലവടി അധ്യക്ഷത വഹിച്ചു.
15-Mar-2010