ഇന്നറിയാന്‍
Qആലപ്പുഴ നോര്‍ത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വില്ലേജ് ജങ്ഷന്, ഇന്ദിരാ ജങ്ഷന്, കൈചൂണ്ടി, അവലൂര്മഠം എന്നിവിടങ്ങളില്‍ 11.30നും 6 മണിക്കുമിടയില്‍ വൈദ്യുതി മുടങ്ങും.
ഇന്നറിയാന്‍...................
Qകണിയാപുരം വൈദ്യുതി സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുതുക്കുറിച്ചി, മരിയനാട്, കഠിനംകുളം, പുത്തന്‍തോപ്പ്, ചാന്നാങ്കര, വെട്ടുതുറ, കണിയാപുരം, പടിഞ്ഞാറ്റുമുക്ക് എന്നിവിടങ്ങളില്‍ പകല്‍ എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങും.
Qബീച്ച് വൈദ്യുതി സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആള്‍സെയിന്റ്സ്, കരിക്കകം, ചാക്ക എന്നിവിടങ്ങളില്‍ പകല്‍ ഒമ്പതു മുതല്‍ അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങും.
11-Mar-2010