മലയാളത്തിന്റെ ശ്രേഷ്ഠഭാഷാപദവി
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്കുന്നതിനെപ്പറ്റി മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട് (ഡിസംബര്‍ 20, വ്യാഴം) തികച്ചും വസ്തുതാവിരുദ്ധമാണ്. കേരളസര്‍ക്കാറിന്റെ പേരില്‍ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍ ഉന്നയിച്ച 'തെളിവുകള്‍' അടിസ്ഥാന രഹിതമായിരുന്നു....
» Read More
22-Dec-2012