ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവര്‍...
സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കുമെന്നും സത്യവാചകംചൊല്ലി അധികാരമേറ്റ ഐക്യമുന്നണി സര്‍ക്കാര്‍ സ്വയം നാണംകെടുന്നതാണ് സമീപകാല കാഴ്ചകള്‍. സ്വന്തം നിലയും വിലയും മറന്ന് വേഷംകെട്ടിയാടുന്ന നേതാക്കളെ...
» Read More
23-Aug-2012