ലോട്ടറിമാഫിയയെ നേരിടണം
കേരള ഭാഗ്യക്കുറി തകര്‍ക്കാന്‍ അന്യസംസ്ഥാന ലോട്ടറി മാഫിയ വീണ്ടും രംഗത്തിറങ്ങിയെന്ന റിപ്പോര്‍ട്ട് സര്‍ക്കാറിനെന്നപോലെ ജനങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം ഗൂഢശ്രമങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സര്‍ക്കാറും ജനങ്ങളും വഞ്ചിതരാകും....
» Read More
22-Aug-2012