സുരക്ഷ ഉറപ്പാക്കാന്‍ കൂട്ടായ ശ്രമം വേണം
ലഷ്‌കര്‍ ഇ തൊയ്ബയുടെ വിഭാഗമായ ഇന്ത്യന്‍ മുജാഹിദീന്‍ കൊച്ചിയില്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പുനല്‍കിയ സാഹചര്യത്തില്‍, സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതരുടെയും ജനങ്ങളുടെയും നിതാന്തജാഗ്രത അനിവാര്യമാണ്....
» Read More
15-Mar-2010