ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയില്ലെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: സമഗ്ര സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയ ഇന്ത്യ ചര്‍ച്ചകളിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നെന്നും പാകിസ്താന് ഇന്ത്യയ്ക്ക് മുമ്പില്‍ മുട്ടുമടക്കിയിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ്...
» Read More
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി: ഓസ്ട്രേലിയ കുടിയേറ്റ നിയമം കര്‍ശനമാക്കി
മെല്‍ബണ്‍: പ്രത്യേക വൈദഗ്ധ്യം ആവശ്യമില്ലാത്ത സാധാരണ പരിശീലന കോഴ്സുകളില്‍ ചേര്‍ന്ന് ഓസ്ട്രേലിയയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ഓസ്ട്രേലിയ കുടിയേറ്റനിയമം കര്‍ക്കശമാക്കി....
» Read More
കോസ്റ്റാറിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്
സാന്‍ജോസ്: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഓസ്കര് അരിയാസിന്റെ വൈസ് പ്രസിഡന്റായിരുന്ന ലോറ ചിഞ്ചിലയാണ് 47 ശതമാനം വോട്ട് നേടി പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മേയില്‍...
» Read More
യുറേനിയം സമ്പുഷ്ടീകരണം: പത്ത് ശാലകള്‍ തുടങ്ങും- ഇറാന്
ടെഹ്റാന്: പത്ത് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകള്‍ കൂടി തുടങ്ങാന്‍ ഇറാന് പദ്ധതിയിടുന്നു. അടുത്തവര്‍ഷം പദ്ധതി തുടങ്ങുമെന്ന് ഇറാന് ആണവോര്‍ജ മേധാവി അലി അക്ബര്‍ സലേഹി പറഞ്ഞു. ടെഹ്റാനിലെ റിയാക്ടറില്‍ ആണവ ഇന്ധന ഉത്പാദന ജോലികള്‍ തുടങ്ങുന്നതിന്റെ...
» Read More
'ഉള്‍ഫ'യ്ക്ക് ആയുധം: ഖാലിദയുടെ മകനും പങ്കെന്ന് വെളിപ്പെടുത്തല്‍
ധാക്ക: ഇന്ത്യയിലെ 'ഉള്‍ഫ' തീവ്രവാദികള്‍ക്കുവേണ്ടി ആയുധം കടത്താന്‍ ശ്രമിച്ചകേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന് താരീഖ് റഹ്മാന് പങ്കുണ്ടെന്ന് കേസിലെ മുഖ്യപ്രതി വെളിപ്പെടുത്തി. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും...
» Read More
കൃപാണ്‍ അനുവദിക്കണം- ബ്രിട്ടീഷ് ജഡ്ജി മോട്ടാസിങ്
ലണ്ടന്‍: ബ്രിട്ടനിലെ സിഖുകാരെ 'കൃപാണ്‍' ധരിക്കാന്‍ അനുവദിക്കണമെന്ന് ബ്രിട്ടനിലെ ആദ്യ ഏഷ്യന്‍ ജഡ്ജിയായ സര് മോട്ടാസിങ് ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും മറ്റും 'കൃപാണ്‍' ധരിച്ച് പ്രവേശിക്കുന്നതിന്, ബ്രിട്ടനില്‍ വിലക്കുള്ള...
» Read More
അമേരിക്കന്‍ ഊര്‍ജനിലയത്തില്‍ സേ്ഫാടനം, അഞ്ചുമരണം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിഡില്‍ടൗണില്‍ ഊര്‍ജനിലയത്തിലുണ്ടായ സേ്ഫാടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പണി അവസാനഘട്ടത്തിനോടടുത്ത ക്ലീന്‍ ഊര്ജനിലയത്തിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ എത്രപേരുണ്ടായിരുന്നുവെന്ന്...
» Read More
സൗദിയുടെ റോക്കറ്റാക്രമണം: യെമനില്‍ രണ്ടുകുട്ടികള്‍ മരിച്ചു
സനാ (യെമന്‍): അതിര്‍ത്തികടന്നുള്ള സൗദി അറേബ്യയുടെ റോക്കറ്റാക്രമണത്തില്‍ അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ടുകുട്ടികള്‍ മരിച്ചതായി യെമനിലെ ഷിയാ തീവ്രവാദികള്‍ ആരോപിച്ചു. യെമനിലെ വടക്കന്‍ പ്രവിശ്യയായ സാദയില്‍ സൗദി അറേബ്യ 150 തവണയെങ്കിലും...
» Read More
09-Feb-2010