ഫൊന്‍സെകയെ സൈനികവിചാരണ ചെയ്യും
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്സെയോട് പരാജയപ്പെട്ട മുന്സേനാമേധാവി ശരത് ഫൊന്‍സെകയെ രാജ്യദ്രോഹക്കുറ്റത്തിന് സൈനികകോടതിയില്‍ വിചാരണചെയ്യും. തിങ്കളാഴ്ച അറസ്റ്റിലായ ഫൊന്‍സെകയെ അജ്ഞാത സൈനികത്താവളത്തിലേക്ക്...
» Read More
ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മഹിന്ദ രാജപക്സെ പിരിച്ചുവിട്ടു. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടുമാസം ബാക്കിയിരിക്കെയാണ് ഈ നടപടി. ഇതോടെ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ചൊവ്വാഴ്ച രാത്രിയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള...
» Read More
ഹക്കിമുള്ളയുടെ മരണം: ആശയക്കുഴപ്പം തുടരുന്നു
ഇസ്ലാമാബാദ്: പാകിസ്താന് താലിബാന് തലവന്‍ ഹക്കിമുള്ള മെഹ്സുദിന്റെ മരണം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഈ ജനവരിയില്‍ യു.എസ്. വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഹക്കിമുള്ള കറാച്ചിയിലേക്കു കൊണ്ടുപോകുമ്പോള്‍ മരിച്ചെന്ന് താലിബാന് കേന്ദ്രങ്ങള്‍...
» Read More
ആക്രമണങ്ങളില്‍ ചിലത് വംശീയമെന്ന് ഓസ്ട്രേലിയ സമ്മതിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെ സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങളില്‍ ചിലത് വംശീയവിദ്വേഷം കാരണമായിരുന്നുവെന്ന് സമ്മതിച്ച ഓസ്ട്രേലിയ കുറ്റവാളികളെ കര്‍ശനമായി ശിക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു. ഇത് രാജ്യത്തിന്റെ...
» Read More
ഇറാന് സമ്പുഷ്ടീകരണം തുടങ്ങി; ഉടന്‍ ഉപരോധം വേണമെന്ന് അമേരിക്ക
ടെഹ്റാന്/പാരിസ്: പാശ്ചാത്യരാജ്യങ്ങളുടെ ഭീഷണി അവഗണിച്ച് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയതായി ഇറാന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇറാനുമേല്‍ ഉടന്‍ കൂടുതല്‍ യു.എന്‍.ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്....
» Read More
ആരോഗ്യബില്ലിനായി ഒബാമയുടെ ഉച്ചകോടി
വാഷിങ്ടണ്‍: ആരോഗ്യസുരക്ഷാബില്ലിനു പിന്തുണയുറപ്പിക്കാന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ആരോഗ്യസുരക്ഷാ ഉച്ചകോടി വിളിക്കുന്നു. ബില്‍ കോണ്‍ഗ്രസ്സില്‍ പാസ്സാക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള അവസാനശ്രമമെന്ന...
» Read More
10-Feb-2010