ജമ്മുകശ്മീരില്‍ പരിശീലനക്യാമ്പില്‍ മഞ്ഞുമലയിടിഞ്ഞ് 17 സൈനികര്‍ മരിച്ചു
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗിനു സമീപം സൈനികപരിശീലനക്യാമ്പിലേക്ക് മഞ്ഞുമലയിടിഞ്ഞ് ഓഫീസറടക്കം 17 സൈനികര്‍ മരിച്ചു. മഞ്ഞിനടിയില്‍പ്പെട്ട അറുപതോളം സൈനികരില്‍ 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കശ്മീരിലെ...
» Read More
രുചിക കേസിലെ പ്രതി റാത്തോഡിനെ കുത്തിപ്പരിക്കേല്പിച്ചു
ചണ്ഡീഗഢ്:വിദ്യാര്‍ഥിയും ടെന്നീസ് കളിക്കാരിയുമായിരുന്ന രുചിക ഗിര്ഹോത്രയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഹരിയാണ മുന്‍ ഡി.ജി.പി. എസ്.പി.എസ്. റാത്തോഡിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച കോടതിയില്‍ ഹാജരായി മടങ്ങവെ...
» Read More
കര്‍ണാടക ബി.ടി. വഴുതന നിരോധിക്കും
ബാംഗ്ലൂര്‍: ബി.ടി. വഴുതന കൃഷിക്ക് സംസ്ഥാനത്ത് അനുമതി നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. നാടന്‍ വഴുതനയിനങ്ങള്ക്ക് കൂടുതല്‍ പ്രോത്സാഹനവും നല്‍കും. ബി.ടി. വഴുതന 'വിദേശി'യാണെന്നും അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെപ്പോലെയാണെന്നും...
» Read More
മുസ്ലിം സംവരണം: ആന്ധ്രസര്‍ക്കാറിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി
ഹൈദരാബാദ്: മുസ്ലിം സമുദായത്തിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍മേഖലയിലും നാലുശതമാനം സംവരണം നല്‍കാനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് ആന്ധ്ര ഹൈക്കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ്...
» Read More
എം.പി.മാര്‍ ഹാജരാകുന്നില്ല;സ്പീക്കര്‍ക്ക് ആശങ്ക
ചെന്നൈ: ചോദ്യോത്തരവേളയില്‍ ലോക്സഭയില്‍ എം.പി.മാര്‍ ഹാജരാകാതിരിക്കുന്നതില് സ്പീക്കര്‍ മീരാ കുമാര്‍ ആശങ്ക രേഖപ്പെടുത്തി. സ്പീക്കറുടെ ഓഫീസില്‍നിന്ന് എം.പി.മാരോട് ചോദ്യോത്തരവേളയില്‍ സന്നിഹിതരാകാന്‍ അഭ്യര്‍ഥിക്കും. അഭ്യര്‍ഥനകള്‍...
» Read More
ബി.സി.ജി. വാക്സിന് ലാബിന്റെ നവീകരണം അട്ടിമറിക്കാന്‍ നീക്കം
ചെന്നൈ: പൊതുമേഖലാ സ്ഥാപനമായ ബി. സ ി.ജി. വാക്സിന് ലബോറട്ടറിയുടെ നവീകരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നു. രാജ്യത്തെ പ്രമുഖ പ്രതിരോധ കുത്തിവെപ്പ് മരുന്നു നിര്‍മാണ കേന്ദ്രമായ ചെന്നൈയിലെ ബി.എല്‍.ജി. ലബോറട്ടറി നവീകരിക്കുന്നതിന്...
» Read More
മറീന ബീച്ചില്‍ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി
ചെന്നൈ: മറീന കടല്ക്കരയില് സൗജന്യ കുടിവെള്ള വിതരണ പദ്ധതിയും ജലശുചീകരണ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ബീച്ചില്‍ സന്ദര്‍ശകര്‍ക്കു വേണ്ട നവീന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും മോടി പിടിപ്പിക്കുകയും ചെയ്തശേഷം മറീന മുഖ്യമന്ത്രി നേരത്തേ ഉദ്ഘാടനം...
» Read More
എട്ടു മാസത്തേക്ക് പുതിയ വ്യവസായങ്ങള്‍ക്ക് അനുമതിയില്ല
നിരോധനം പീനിയയിലും മംഗലാപുരത്തും ബാംഗ്ലൂര്‍: മലിനീകരണപരിധി ലംഘിച്ച് കര്‍ണാടകത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ തത്കാലം പുതിയ വ്യവസായപദ്ധതികള്‍ക്ക് പരിസ്ഥിതിവകുപ്പിന്റെ അനുമതി നല്‍കില്ലെന്ന് വകുപ്പുസെക്രട്ടറി കണ്വെര്പാല് പറഞ്ഞു. എട്ടു...
» Read More
കരുണാനിധി ആയിരം പുസ്തകങ്ങള്‍ നല്കി
ചെന്നൈ: അണ്ണാ സെന്റിനറി ലൈബ്രറിക്ക് മുഖ്യമന്ത്രി എം. കരുണാനിധി 1000 അപൂര്വപുസ്തകങ്ങള് നല്കി. മുഖ്യമന്ത്രിയുടെ സ്വകാര്യ ശേഖരത്തില്നിന്നാണിത്. മദ്രാസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ജി.തിരുവാസകം വിദ്യാര്‍ഥികളോടൊപ്പം സന്ദര്ശിച്ചപ്പോഴാണീ...
» Read More
ക്രൈസ്തവ-മുസ്ലിം സഹോദരങ്ങളെ ബി.ജെ.പി. മുഖ്യധാരയില്‍ കൊണ്ടുവരും -കെ.എസ്.ഈശ്വരപ്പ
മംഗലാപുരം: തെറ്റിദ്ധാരണകള്‍ അകറ്റി ക്രൈസ്തവ-മുസ്ലിം സഹോദരങ്ങളെ ബി.ജെ.പി. മുഖ്യധാരയില്‍ കൊണ്ടുവരുമെന്ന് കര്‍ണാടകയുടെ പുതിയ ബി.ജെ.പി. പ്രസിഡന്റ് കെ.എസ്.ഈശ്വരപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികാരമേറ്റശേഷം ആദ്യമായി മംഗലാപുരത്ത് എത്തിയതായിരുന്നു...
» Read More
09-Feb-2010