രണ്ടും കല്പിച്ച് വി.എസ്
* വിശ്വാസമില്ലെങ്കില്‍ പുറത്താക്കട്ടെ * വിജയന് അഴിമതി നടത്തിയിട്ടില്ലെന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രം തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സത്യത്തിനൊപ്പം നിന്നതുകൊണ്ടാണ് തന്നെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കിയതെന്ന് പ്രതിപക്ഷനേതാവ്...
» Read More
ചെന്നിത്തലയുടെ ചടങ്ങിനൊരുക്കിയ വേദി കത്തിച്ചു
കാഞ്ഞങ്ങാട്:കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട വേദി മണിക്കൂറുകള്‍ക്കു മുമ്പ് അഗ്നിക്കിരയായി. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 'ഗാന്ധിസ്മൃതി' പരിപാടി നടത്താന്‍വേണ്ടി വെള്ളിക്കോത്ത് അരയാല്‍ത്തറയ്ക്ക് സമീപമൊരുക്കിയ...
» Read More
പറമ്പിക്കുളം- ആളിയാര്‍ കരാര്‍: തമിഴ്നാടിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും
* തമിഴ്നാടിനോട് 44 കോടി നഷ്ടപരിഹാരം ആവശ്യപ്പെടും തിരുവനന്തപുരം: പറമ്പിക്കുളം -ആളിയാര്‍ കരാറനുസരിച്ച് കേരളത്തിന് അര്‍ഹമായ വെള്ളം നല്‍കാത്ത തമിഴ്നാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം...
» Read More
എയര്‍ഇന്ത്യയിലെ പൈലറ്റുമാരുടെ കുറവ് ഉടന്‍ പരിഹരിക്കും-മന്ത്രി വേണുഗോപാല്‍
തിരുവനന്തപുരം: എയര്‍ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമായ പൈലറ്റുമാരുടെ കുറവിന് രണ്ടുമാസത്തിനകം പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്തെ എയര്‍ഇന്ത്യയുടെ മെയിന്റനന്‍സ്...
» Read More
റൗഫ് ഡി.ഐ.ജി. ശ്രീജിത്തുമായി ചേര്‍ന്ന് ഭൂമി തട്ടാന്‍ ശ്രമിച്ചെന്ന് സര്‍ക്കാര്‍
കൊച്ചി: വിവാദ വ്യവസായിയായ കെ.എ. റൗഫ് ഉത്തരമേഖല ഡി.ഐ.ജി. ശ്രീജിത്തുമായി ചേര്‍ന്ന് കര്‍ണാടകത്തിലെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായി സര്‍ക്കാര്‍. ഇക്കാര്യത്തിനായി ശ്രീജിത്തുമായി റൗഫ് ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് കിട്ടിയിട്ടുള്ളതെന്ന്...
» Read More
ഡി.ഐ.ജി. ശ്രീജിത്തിന്റെ ബന്ധങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുര:വിവാദ ഇടനിലക്കാരന് കെ.എ.റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത് അനധികൃത ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യത്തോട് റിപ്പോര്‍ട്ട് തേടി....
» Read More
സര്‍ക്കാരിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് യഥാസമയം ലഭിക്കുന്നില്ല - മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ സര്‍ക്കാരില്‍നിന്ന് ആഗ്രഹിക്കുന്ന സേവനങ്ങള്‍ അവര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സേവനാവകാശ നിയമം പോലീസ് വകുപ്പില്‍ നടപ്പില്വരുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു...
» Read More
പിറന്നാള്ദിനത്തിലും മാണി തിരക്കില്‍; മധുരം മുഖ്യമന്ത്രി വക
തിരുവനന്തപുരം: പിറന്നാള്‍ ദിനവും കെ.എം. മാണി തിരക്കിന് നടുവില്‍. ജന്മദിനത്തിന് മധുരം പകരാനുള്ള കേക്ക് മുഖ്യമന്ത്രി വക. മന്ത്രിസഭായോഗത്തിലായിരുന്നു സഹപ്രവര്ത്തകന് കേക്കുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത്. മാണി സാര്‍ കേക്ക് മുറിച്ച്...
» Read More
കള്ളന്മാരെപ്പോലും ഹീറോയാക്കുന്നു-തിരുവഞ്ചൂര്‍
തിരുവനന്തപുരം: പെരുങ്കള്ളന്മാരുടെ കൂടെനിന്ന് ഫോട്ടോയെടുക്കുന്നതുപോലും ഖ്യാതിയാണെന്ന് കരുതുംവിധത്തില് സമൂഹത്തില്‍ മൂല്യച്യുതി സംഭവിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കേരളാ പോലീസ് അസോസിയേഷന്റെ...
» Read More
ഷോളയൂരില്‍ അനധികൃത മരംവെട്ട്; ശിരുവാണിയുടെ കൈവഴി വറ്റി
ഷോളയൂര്‍ (പാലക്കാട്): പരിസ്ഥിതിക്ക് വന്‍ ഭീഷണിയുയര്‍ത്തി ഷോളയൂരില്‍ വ്യാപകമായ മരംവെട്ട്. മൂന്ന് എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള മരംമുറിയെത്തുടര്ന്ന് ശിരുവാണിപ്പുഴയുടെ കൈവഴിയായ അരുവി വറ്റി. ഇതോടെ, ഷോളയൂര്‍ താഴ്വാരങ്ങളിലെ ആദിവാസികളുടേതടക്കം...
» Read More
31-Jan-2013