തനിക്കെതിരായ മുന്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ പിണറായിയുടെ സേവപിടിക്കാന്‍-വി.എസ്
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സേവ പിടിച്ചുപറ്റുന്നതിനുവേണ്ടിയാണ് മുമ്പ് തന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രന് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ...
» Read More
ബണ്ടി ചോറിനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: തലസ്ഥാനത്തെ വിദേശ മലയാളിയുടെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ കുറ്റവാളി ദേവീന്ദര്‍സിങ് എന്ന ബണ്ടി ചോറിനെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കെ. വിഷ്ണു റിമാന്‍ഡ് ചെയ്തു. ഫിബ്രവരി 12 വരെയാണ് ബണ്ടിയെ റിമാന്‍ഡ് ചെയ്തത്. ...
» Read More
ഡീസല്ഭാരം ഒഴിഞ്ഞു; കെ.എസ്.ആര്.ടി.സിക്ക് ഇനിയും കടമ്പകള്‍
തിരുവനന്തപുരം: ഓര്‍ക്കാപ്പുറത്ത് വന്ന 'സബ്സിഡി പ്രശ്നം' ഒഴിഞ്ഞെങ്കിലും കെ.എസ്.ആര്.ടി.സിയുടെ മുമ്പില്‍ ഇനിയും വെല്ലുവിളികള്‍ ബാക്കി. വരുമാനവും ചെലവും തമ്മിലുള്ള പൊരുത്തക്കേട് വലുതായി വരുന്നതും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി...
» Read More
തന്റെ മതേതര പ്രതിച്ഛായ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു:രമേശ് ചെന്നിത്തല
തിരുവനന്തപുരം: എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അതിലേക്ക് തന്നെ വലിച്ചിഴയേ്ക്കണ്ട കാര്യമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍ തന്റെ മതേതര...
» Read More
കേരള ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായി
തിരുവനന്തപുരം: ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും എന്ന വിഷയത്തിന് ഊന്നല്‍ നല്കി ഇരുപത്തിയഞ്ചാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായി. ടെക്നോപാര്‍ക് കാമ്പസില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പാര്‍ക്കിലെ...
» Read More
എണ്‍പതുകാരനായ അച്ഛനെ കാണാനില്ലെന്ന് മകളുടെ പരാതി
തിരുവനന്തപുരം: ഓര്‍മക്കുറവുള്ള എണ്‍പതുകാരനായ അച്ഛനെ കാണാനില്ലെന്ന് മകളുടെ പരാതി. പട്ടം രാജലക്ഷ്മി നഗര്‍ പ്ലാനിങ് ബോര്‍ഡ് ലെയ്ന്‍ ആര്.എല്‍.എന്‍.ആര്.എ-41 ല്‍ ഉമാദാക്ഷരതിയാണ് അച്ഛന് നാരായണനെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിട്ടുള്ളത്....
» Read More
നെല്ലിയാമ്പതി വനത്തില്‍ നിയമം ലംഘിച്ച് ടൂറിസം റിസോര്‍ട്ട്
പാലക്കാട്: പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ പരിസ്ഥിതിലോല പ്രദേശത്ത് കേരള വനം വികസന കോര്‍പ്പറേഷന്റെ ടൂറിസം റിസോര്‍ട്ട്. നെല്ലിയാമ്പതി റിസര്‍വ് വനത്തിനുള്ളിലെ പകുതിപ്പാലത്തായിരുന്നു റിസോര്‍ട്ടിന്റെ ഉദ്ഘാടനം. റിപ്പബ്ലിക്ദിനമായ ജനവരി...
» Read More
അക്ഷയ വിദ്യാലയം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: പുകയില ഉത്പന്നങ്ങളായ പാന്‍മസാലയുടെയും ഗുഡ്കയുടെയും നിരോധനം പൂര്‍ണമായി നടപ്പാക്കാനായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. സര്‍ക്കാര്‍ വേണ്ടത്ര ശ്രമം നടത്തുന്നുണ്ടെങ്കിലും ഇവയുടെ വില്‍പ്പന പൂര്‍ണമായി...
» Read More
നാലംഗ കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
കാസര്‍കോട്: അച്ഛനും അമ്മയും രണ്ട് മക്കളുമുള്‍പ്പെട്ട കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ കൂഡ്ലു പള്ളിക്കാല്‍ വീട്ടില്‍ പി.സി.സോണിക്കുട്ടി(44), ഭാര്യ കെ.എം.ത്രേസ്യാമ്മ (ജോളി-40), മകന് പി.എസ്.ജെറിന്(12), മകള്‍ ജ്വല്‍ സോണി(10)...
» Read More
പതിന്നാലുകാരിയെ പീഡിപ്പിച്ച കേസില്‍ 2 പേര് അറസ്റ്റില്‍
അങ്കമാലി: ആദിവാസിവിഭാഗത്തില്‍പ്പെട്ട 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍മാരായ രണ്ടുപേര്‍ അറസ്റ്റില്‍. മൂക്കന്നൂര്‍ പാലകവല ബസേലിയോസ് നഗറില്‍ പോളച്ചിറവീട്ടില് ബിന്‍സ് (30), കോക്കുന്ന് കൂരന്‍വീട്ടില്‍ ജോണ്സണ് (40) എന്നിവരാണ്...
» Read More
30-Jan-2013