ലാഭകരമല്ലാത്ത 1700 സര്‍വീസുകള്‍ വെട്ടിച്ചുരുക്കും
ഡീസല്‍ വിലവര്‍ധന കെ.എസ്.ആര്.ടി.സി.യുടെ നഷ്ടം പ്രതിമാസം 80 കോടിയാക്കും നിര്‍ത്തിവെക്കുന്നത് ലാഭകരമല്ലാത്ത സര്‍വീസുകള്‍ വന്‍ ഗതാഗതപ്രശ്നത്തിന് ഇടയാക്കും തിരുവനന്തപുരം: ലാഭകരമല്ലാത്ത സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിന് ഔദ്യോഗികമായ...
» Read More
വരള്‍ച്ച: 65,762 ഏക്കര്‍ നെല്‍കൃഷി നശിച്ചു
1.31 ലക്ഷം ടണ്‍ ഉത്പാദനം കുറയും മാങ്കുളം: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് 65,762 ഏക്കര്‍ നെല്‍കൃഷി ഉണങ്ങിനശിച്ചു. എട്ട് ജില്ലകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷിനാശം കണക്കാക്കിയിരിക്കുന്നത്. ഭാഗിക കൃഷിനാശത്തിന്റെ വിവരങ്ങള്‍കൂടി...
» Read More
കൂടങ്കുളത്തുനിന്ന് കേരളത്തിന് വൈദ്യുതി ഉറപ്പ്; ഉദുമല്‍പേട്ട വഴി കൊണ്ടുവന്നാല്‍ നഷ്ടംവരും
തിരുവനന്തപുരം: കൂടങ്കുളം താപനിലയത്തില്‍ നിന്ന് ഉത്പാദനം തുടങ്ങിയാല്‍ കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദും കേന്ദ്രവുമായി...
» Read More
സീസണ് ടിക്കറ്റിന് 115 രൂപ വരെ വര്‍ധിക്കും
തിരുവനന്തപുരം: പുതിയ തീവണ്ടിയാത്രാനിരക്ക് നിലവില്‍ വന്നപ്പോള്‍ പ്രതിമാസ സെക്കന്‍ഡ് ക്ലാസ് സീസണ് നിരക്കില്‍ 10 മുതല്‍ 115 രൂപ വരെ ഉയരും. അഞ്ചു കിലോമീറ്ററിന് പകരം ഇരുപത്തിയഞ്ച് കിലോമീറ്ററിന്റെ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയതാണ് സീസണ് നിരക്ക്...
» Read More
ടി.പി. വധം: രാഗേഷിന്റെയും മറ്റും വിചാരണയ്ക്ക് സ്റ്റേ
കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം. സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷിന്റെയും മറ്റ് 14 പേരുടെയും വിചാരണ ഹൈക്കോടതി തടഞ്ഞു. കോഴിക്കോട്ട് പ്രത്യേക കോടതിയില്‍ ഫിബ്രവരി 11-ന് വിചാരണ തുടങ്ങാനിരിക്കേയാണ് ജസ്റ്റിസ് വി.കെ....
» Read More
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലാകും
കോഴിക്കോട്: ഒമ്പതാംക്ലാസ്സുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കാറില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയവരുടെ സുഹൃത്താണ് ഇയാള്‍. മറ്റു മൂന്നുപേരെ പോലീസ്തിരയുന്നുവെന്ന്...
» Read More
കര്‍ണാടക സര്‍ക്കാറിന് പ്രമാണം ഗോള്‍വാള്‍ക്കറുടെ വിചാരധാര-വി.എസ്.
തിരുവനന്തപുരം: അയിത്താചരണത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ കേസെടുക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഡോ. ബി.ആര്. അംബേദ്കര്‍ രൂപംകൊടുത്ത ഇന്ത്യന്‍ ഭരണഘടനയ്ക്കുപകരം ഗോള്‍വാള്‍ക്കറുടെ വിചാരധാരയാണ് മാതൃകയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്...
» Read More
എസ്.സി.എസ്. മേനോന് എക്കാലത്തേയും മാതൃക-കേന്ദ്രമന്ത്രി വയലാര്‍ രവി
കൊച്ചി: എസ്.സി.എസ്. മേനോന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം, തൊഴിലാളിയൂണിയനുകള്‍ക്ക് എക്കാലത്തേയും മാതൃകയാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞു. തൊഴിലാളിക്ഷേമരാഷ്ട്രീയമായിരുന്നു മേനോന് ഉയര്‍ത്തിപ്പിടിച്ചത്. അതിനപ്പുറം ഒരു രാഷ്ട്രീയം...
» Read More
വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചു; സര്‍വകലാശാലാ ഹോസ്റ്റല്‍ ഉപരോധിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയ്ക്ക് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഹോസ്റ്റല്‍ ഉപരോധിച്ചു. തിങ്കളാഴ്ച രാത്രി വൈകിയും ഹോസ്റ്റലില്‍ കയറാതെ റോഡരികിലിരുന്ന ഇവര്‍ പ്രോ വൈസ്ചാന്‍സലറുടെ...
» Read More
ട്രേഡ്യൂണിയന്‍ നേതാക്കള്‍ ഇടപ്രഭുക്കന്മാരായി- സ്പീക്കര്‍
തിരുവനന്തപുരം: ട്രേഡ് യൂണിയന് നേതാക്കള്‍ ഇടപ്രഭുക്കന്മാരായി ജീവിക്കുകയാണെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു. കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സി.എം. സ്റ്റീഫന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സംഘടിപ്പിച്ച...
» Read More
22-Jan-2013