ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി
നെടുമ്പാശ്ശേരി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 4.50ന് പ്രത്യേക വിമാനത്തിലാണ് ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോയും സാല്‍വത്തോറെ ജിറോണും ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക്...
» Read More
നാവികരെ തിരിച്ചുകൊണ്ടുവരേണ്ട ബാധ്യത കേന്ദ്രത്തിന് -മുഖ്യമന്ത്രി
കൊച്ചി: ഇറ്റാലിയന്‍ നാവികരെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വവും ബാധ്യതയും കേന്ദ്രസര്‍ക്കാറിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നാവികര്‍ നാട്ടിലേക്ക് പോയാല്‍ തിരിച്ചുവരുമോയെന്ന സംശയമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നത്....
» Read More
വി.എസ്. നല്കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോവാന്‍ അനുവദിച്ച ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിലല്ല ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതെന്ന്...
» Read More
ഇറ്റാലിയന്‍ നാവികരെ പോകാന്‍ അനുവദിച്ചതില്‍ എതിര്‍പ്പില്ല-ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം
തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ചതില്‍ എതിര്‍പ്പില്ലെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഇരുരാജ്യങ്ങളും...
» Read More
23-Dec-2012