ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി
നെടുമ്പാശ്ശേരി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 4.50ന് പ്രത്യേക വിമാനത്തിലാണ് ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോയും സാല്‍വത്തോറെ ജിറോണും ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക്...
» Read More
കമന്റടിച്ചാലും ഇനി മൂന്നുകൊല്ലം തടവ്
കുട്ടികളെ പീഡിപ്പിച്ചാല്‍ ജീവപര്യന്തം കൊല്ലം: പതിനെട്ടു വയസ്സിന് താഴെയുള്ള ആണിനെയോ, പെണ്ണിനെയോ കമന്റടിച്ചാല്‍ ഇനി മൂന്ന് കൊല്ലമെങ്കിലും ജയിലില്‍ കിടക്കണം . ആണ്കുട്ടികളെയോ പെണ്‍കുട്ടികളെയോ ലൈംഗികപീഡനം നടത്തുകയോ ശരീരത്തില്‍ തൊടുകയോ...
» Read More
ടി.കെ.രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി
ഷൗക്കത്തലിക്കെതിരെ നിയമനടപടിയെന്ന് സി.പി.എം. കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യ പ്രതി ടി.കെ.രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റി. സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം....
» Read More
സ്മാര്‍ട്ട് സിറ്റി: ടീകോം പിന്‍വാങ്ങുന്നു
ദുബായ് ഹോള്‍ഡിങ് നിര്‍മാണം ഏറ്റെടുക്കും * ടീകോമില്‍ നിന്ന് അബ്ദുല്‍ ലത്തീഫ് സ്ഥാനമൊഴിഞ്ഞു * ജനവരി ആദ്യം ദുബായ് ഹോള്‍ഡിങ്ങിന്റെ നിര്‍ണായക യോഗം * സെസ്സ് സംഘം ജനവരി 18ന് എത്തും തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ മുഖ്യ പങ്കാളിയായ ടീകോം...
» Read More
യുവതി വെട്ടേറ്റ് മരിച്ചു; കാമുകന് ആസ്പത്രിയില്‍
സഹോദരങ്ങളെ പോലീസ് തിരയുന്നു മട്ടന്നൂര്‍: വിവാഹത്തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുട്ടികളുടെ മാതാവായ യുവതി വെട്ടേറ്റ് മരിച്ചു. കാമുകനായ യുവാവിനെ വെട്ടേറ്റ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ...
» Read More
സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍
കാസര്‍കോട്: സ്ത്രീകളെ ഉപയോഗിച്ച് സമൂഹത്തിലെ ഉന്നതരില്‍നിന്ന് പണം തട്ടുന്ന ഏഴംഗ സംഘത്തിലെ അഞ്ചുപേര്‍ പിടിയിലായി. കേരളത്തിലും കര്‍ണാടകത്തിലും സമാന സ്വഭാവമുള്ള മാഫിയകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന സംഘത്തെ ശനിയാഴ്ച രാവിലെയാണ് കാസര്‍കോട്...
» Read More
ശരണകീര്‍ത്തനം മുഴങ്ങി; തങ്കയങ്കി ഘോഷയാത്രയ്ക്ക് തുടക്കം
ആറന്മുള: മണ്ഡലപൂജയ്ക്ക് സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് ഭക്തിപൂര്‍ണമായ തുടക്കം. ശരണകീര്‍ത്തനം മുഴങ്ങവെ ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തില്‍ നിന്ന് ശനിയാഴ്ച പുലരിയില്‍ ഘോഷയാത്ര പുറപ്പെട്ടു. ഡിസംബര്‍...
» Read More
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കാണാന്‍ ഭരണകൂടങ്ങള്‍ കണ്ണു തുറക്കണം: മഹാശ്വേതാ ദേവി
കൊച്ചി: അനാവശ്യമായ പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ ഭരണകൂടങ്ങള്‍ കണ്ണു തുറന്ന് കാണണമെന്ന് സാമൂഹികപ്രവര്‍ത്തകയും സാഹിത്യകാരിയുമായ മഹാശ്വേതാ ദേവി. കേരളത്തിലെ ഭരണാധികാരികള്‍ അതിവേഗ റെയില്‍വേ പോലുള്ള അനാവശ്യ...
» Read More
കടുവ യുവാവിനെ മരത്തില്‍ കയറി ആക്രമിച്ചു
സുല്‍ത്താന്‍ ബത്തേരി: ചെറിയ ഇടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ബത്തേരി ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കട്ടയാട്ട്വെച്ച് ആദിവാസി യുവാവ് സോമനെ(38)യാണ് കടുവ ആക്രമിച്ചത്. അതിനിടയില്‍...
» Read More
മതപരിവര്‍ത്തനം ഹിന്ദുസമൂഹത്തിന് പ്രധാന വെല്ലുവിളി-അശോക്സിംഗാള്
ആലുവ: മതപരിവര്‍ത്തനമാണ് ഭാരതത്തിലെ ഹിന്ദു സമൂഹം നേരിടുന്ന മുഖ്യ വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ രക്ഷാധികാരി അശോക് സിംഗാള്‍ പറഞ്ഞു. ആലുവ കേശവസ്മൃതിയില്‍ സംന്യാസി ശ്രേഷ്ഠന്മാരുടെ സംഘടനയായ മാര്‍ഗ്ഗദര്‍ശക് മണ്ഡലത്തിന്റെ...
» Read More
23-Dec-2012