നിര്‍മാണത്തില്‍ സഹായിക്കാന്‍ ഡി.എം.ആര്.സി.ക്ക് നിര്‍ദേശം
്യൂഡല്‍ഹി : കൊച്ചി മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ ഡി.എം.ആര്.സി.ക്ക് കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെ നിര്‍ദേശം. വെള്ളിയാഴ്ച കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നടന്ന മന്ത്രിതല ചര്‍ച്ചയുടെ...
» Read More
ശബരിമല: അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പാക്കണമെന്നും ഇതിന് അധികൃതരുടെ കര്‍ശന പരിശോധനകള്‍ വേണമെന്നും ഹൈക്കോടതി. ശുചിത്വം ഉറപ്പാക്കാന്‍, ചീഫ് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും...
» Read More
സംസ്ഥാന ശാസ്ത്രോത്സവം: കണ്ണൂരിന് മുന്‍തൂക്കം
കോഴിക്കോട്: സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം കഴിഞ്ഞപ്പോള്‍ വിവിധ വിഭാഗങ്ങളിലായി കണ്ണൂര്‍ ജില്ലയ്ക്ക് മുന്‍തൂക്കം. ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് കണ്ണൂരിന്റെ മുന്നേറ്റം. ഗണിതശാസ്ത്രമേളയില് കോഴിക്കോടാണ്...
» Read More
കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഉടനെ - ഇ. ശ്രീധരന്
കരിപ്പൂര്‍: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഇ. ശ്രീധരന് പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള എന്‍ജിനിയറിങ് ഗില്‍ഡ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍...
» Read More
ഒരാള്‍ക്ക് രണ്ടുകവര്‍ അപ്പം മാത്രം; ഭക്തര്‍ക്ക് പ്രതിഷേധം
ശബരിമല: ശബരിമലയില്‍ ഉണ്ണിയപ്പം കരുതല്ശേഖരമില്ലാത്തതിനാല് ചൊവ്വാഴ്ചയും ഒരാള്‍ക്ക് രണ്ടുകവര്‍ അപ്പം മാത്രമേ നല്കിയുള്ളൂ. അപ്പം വിതരണം നിയന്ത്രിച്ചതില്‍ പ്രതിഷേധിച്ച് ഭക്തര്‍ തിങ്കളാഴ്ച രാത്രി വൈകി വഴിപാട് കൗണ്ടര്‍ ഉപരോധിച്ചു. അയ്യപ്പന്മാര്...
» Read More
സ്വന്തം വീടിന് തറകീറുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു
വളാഞ്ചേരി: സ്വന്തം വീട് നിര്‍മിക്കുന്നതിനുള്ള തറകീറുന്നതിനിടെ ഭാര്യക്കും കുഞ്ഞിനും മുന്നില്‍ യുവാവ് മണ്ണിടിഞ്ഞ് മരിച്ചു. ഇരിമ്പിളിയം വട്ടപ്പറമ്പ് കരുവാട്ടില്‍ ഖാദറിന്റെയും നഫീസയുടെയും മകന് അന്‍വറാണ്(28) മരിച്ചത്. ചൊവ്വാഴ്ച സന്ധ്യക്ക്...
» Read More
മാധ്യമങ്ങള്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തേകണം -കെ.എന്‍.എം.
കോഴിക്കോട്: മാധ്യമങ്ങള്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരണമെന്ന് മുജാഹിദ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കെ.എന്‍.എം. സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച 'സുഹൃദ് സംഗമം' അഭിപ്രായപ്പെട്ടു. ജനങ്ങളിലുള്ള സ്വീകാര്യത സമൂഹപുരോഗതിക്ക്...
» Read More
പാതയോരത്ത്കടുവയെ കണ്ടു; കൂട്ടില്‍ കുടുങ്ങിയില്ല
സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്ന കടുവയെ ചൊവ്വാഴ്ചരാത്രി എട്ടരമണിയോടെ പാതയോരത്ത് കണ്ടെത്തി. നായ്ക്കട്ടി 64-ലാണ് കടുവയെത്തിയത്. കടുവയെ പിടികൂടാന്‍ ഏറെനാളായി കാത്തിരിക്കയായിരുന്ന...
» Read More
തീവണ്ടിയിലെ മോഷണശ്രമം: പ്രതിക്ക് 2 മാസം തടവ്
കോഴിക്കോട്: തീവണ്ടിയില്‍ മോഷണ ശ്രമം നടത്തുകയും ആര്.പി.എഫിന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിലെ പ്രതിക്ക് തടവുശിക്ഷ. വയനാട് മാനന്തവാടി നാലാംമൈല്‍ കണ്ടംചിറ വീട്ടില്‍ ജംഷീറി (33) നെയാണ് റെയില്‍വേ കോടതി മജിസ്ട്രേട്ട് ബി.എം. അസു...
» Read More
സ്കൂള്‍വിട്ട് മടങ്ങിയവര്‍ക്കിടയിലേക്ക് ജീപ്പ് പാഞ്ഞുകയറി വിദ്യാര്‍ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു
ഓമല്ലൂര്‍(പത്തനംതിട്ട): സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ജീപ്പ് പാഞ്ഞുകയറി വിദ്യാര്‍ഥിനിയും മറ്റൊരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവുമടക്കം രണ്ടുപേര്‍ മരിച്ചു. രണ്ടുവിദ്യാര്ഥികള്ക്ക്പരിക്കേറ്റു. ഇതില്‍...
» Read More
28-Nov-2012